"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:08, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച്→ടോയ്‍ലെറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം
(edit) |
|||
വരി 324: | വരി 324: | ||
== ടോയ്‍ലെറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം== | == ടോയ്‍ലെറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം== | ||
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട് വിനിയോഗിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‍ലെറ്റ് സമുച്ചയത്തിന് നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 29 വ്യാഴം 3.30 പി.എം ന് ജില്ലാ പഞ്ചായത്തംഗം പ്രൊഫസർ ഡോക്ടർ റോസമ്മ സോണി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു, കോർപ്പറേറ്റ് മാനേജർ ഫാദർ ജയിംസ് മുല്ലശ്ശേരി സിഎംഐ,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം, ഫാദർ ആൻറണി കാഞ്ഞിരത്തിങ്കൽ,സ്കൂൾ പ്രിൻസിപ്പൽ ജേക്കബ്, ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ, പിടിഎ പ്രസിഡണ്ട് ശ്രീമതി സിന്ധുമോൾ, സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യു എന്നിവർ പ്രസംഗിച്ചു. | ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട് വിനിയോഗിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‍ലെറ്റ് സമുച്ചയത്തിന് നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 29 വ്യാഴം 3.30 പി.എം ന് ജില്ലാ പഞ്ചായത്തംഗം പ്രൊഫസർ ഡോക്ടർ റോസമ്മ സോണി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു, കോർപ്പറേറ്റ് മാനേജർ ഫാദർ ജയിംസ് മുല്ലശ്ശേരി സിഎംഐ,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം, ഫാദർ ആൻറണി കാഞ്ഞിരത്തിങ്കൽ,സ്കൂൾ പ്രിൻസിപ്പൽ ജേക്കബ്, ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ, പിടിഎ പ്രസിഡണ്ട് ശ്രീമതി സിന്ധുമോൾ, സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യു എന്നിവർ പ്രസംഗിച്ചു. | ||
<gallery mode="packed-hover"> | |||
33056_march9_2024_2.jpg|ടോയ്‍ലെറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം | |||
</gallery> |