"എ.എം.എൽ.പി.എസ്. പാട്ടുപാറക്കുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107: വരി 107:
|}
|}


വി.ടി. മുഹമ്മദ് മാസ്റ്റർ എന്ന വി.ടി. മാസ്റ്റർ (പാലക്കൽ), കെ.പി. അബ്‌ദുറഹ്‌മാൻ മാസ്റ്റർ, കെ. യൂസുഫ് മാസ്റ്റർ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി. കോയാമു മാസ്റ്റർ, സി.എച്ച്. ഹംസമാസ്റ്റർ വടക്കെമണ്ണ (അപകടത്തിൽ മരിച്ചത്), കെ. ഖദീജടീച്ചർ, പത്മനാഭൻ നായർ, സി. മായിൻകുട്ടി മാസ്റ്റർ, പി. കുഞ്ഞിലക്ഷ്‌മി ടീച്ചർ, പി. ശങ്കരൻ മാസ്റ്റർ, വട്ടപ്പറമ്പൻ കുഞ്ഞഹമ്മദ് മാസ്റ്റർ (സർവ്വീസിലിരിക്കെ 10.3.64 ന് മരണപ്പെട്ടു), എ. പി. മുഹമ്മദാലി മാസ്റ്റർ, പിച്ചൻ മൊയ്‌തീൻകുട്ടി മൗലവി ഈസ്റ്റ് കോഡൂർ, പാട്ടുപാറ അബ്‌ദുസ്സലാം മാസ്റ്റർ, സി.ആർ. കാതറിൻ, മാത്യു, ഇ. വർക്കി, എൻ. മുഹമ്മദ് അസലം മാസ്റ്റർ തുടങ്ങിയവരൊക്കെ ആദ്യകാലത്ത് ഇവിടെ അധ്യാപകരായി (കുറഞ്ഞകാലം) സേവനം ചെയ്തവരാണ്.


ആമ്യൻ മൊയ്‌തീൻകുട്ടി മാസ്റ്റർ (ചെമ്മങ്കടവ്), പി. വിലാസിനി എന്ന വലിയ ടീച്ചർ (കോട്ടക്കൽ), കെ. തിരുവാല എന്ന ചെറിയ ടീച്ചർ (മലപ്പുറം), കെ.എൻ. ആലിക്കുട്ടി മാസ്റ്റർ (ഒറ്റത്തറ), പാട്ടുപാറ സെയ്തലവി മാസ്റ്റർ എന്നിവർ ഇവിടെ ദീർഘകാലം സേവനം ചെയ്തു റിട്ടയർ ചെയ്‌തവരാണ്. (മൊയ്തീൻകുട്ടി മാസ്റ്റർ സർവ്വീസിലിരിക്കെ മരണപ്പെട്ടു ) കൂടാതെ എ.പി. മത്തായി മാസ്റ്റർ, പദ്‌മിനി ടീച്ചർ, കെ.എ. മേരി ടീച്ചർ, ആർ കൃഷ്‌ണകുമാരി ടീച്ചർ എൻ. ഷീബ ടീച്ചർ, കെ. ആർ. ബേബിഗിരിജ, ബീന എൻ വർഗീസ്, സെനോബി പി.ജി., സുരഭി, സക്കീർഹു സൈൻ പാട്ടുപാറ, ജുമാന വില്ലൻ, സദീഖത്ത് പാട്ടുപാറ തുടങ്ങിയവരും നമ്മുടെ നാട്ടിന് വിവിധ കാലങ്ങളിൽ വിദ്യയുടെ പ്രകാശം പരത്തിയവരാണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188839" എന്ന താളിൽനിന്ന് ശേഖരിച്ചത്