"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:38, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 98: | വരി 98: | ||
ബിപിസി ശ്രീ വിനു എസ് പദ്ധതി വിശദീകരണം നടത്തി.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് ശ്രീ എസ് എം റാസി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ഗിരിജ വിജയൻ, പിടിഎ പ്രസിഡൻറ് അനിൽരാജ്, സി ആർ സി കോഡിനേറ്റർ സീന നരേന്ദ്രൻ, വാർഡ് മെമ്പർ സുലേഖ, എസ് ഡി സി ചെയർമാൻ സി എസ് ഉണ്ണികൃഷ്ണൻ നായർ,സ്റ്റാഫ് സെക്രട്ടറി സജി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹരിത ഇടത്തിലേക്ക് ചെടികൾ നട്ടു കൊണ്ട് എല്ലാവരും പ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനികുമാരി സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രീ പ്രൈമറി ഇൻ ചാർജ് സൗമ്യ വി ആർ നന്ദി രേഖപ്പെടുത്തി. | ബിപിസി ശ്രീ വിനു എസ് പദ്ധതി വിശദീകരണം നടത്തി.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് ശ്രീ എസ് എം റാസി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ഗിരിജ വിജയൻ, പിടിഎ പ്രസിഡൻറ് അനിൽരാജ്, സി ആർ സി കോഡിനേറ്റർ സീന നരേന്ദ്രൻ, വാർഡ് മെമ്പർ സുലേഖ, എസ് ഡി സി ചെയർമാൻ സി എസ് ഉണ്ണികൃഷ്ണൻ നായർ,സ്റ്റാഫ് സെക്രട്ടറി സജി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹരിത ഇടത്തിലേക്ക് ചെടികൾ നട്ടു കൊണ്ട് എല്ലാവരും പ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനികുമാരി സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രീ പ്രൈമറി ഇൻ ചാർജ് സൗമ്യ വി ആർ നന്ദി രേഖപ്പെടുത്തി. | ||
'''ആട്ടവും പാട്ടും''' | |||
പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വികാസത്തിന് ഉതകുന്ന ആട്ടവും പാട്ടും 2024 | |||
മാർച്ച് 4മുതൽ 6 വരെ നടന്നു. |