Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

== സചിത്രപാഠം ശിൽപശാല നടത്തി ==
== സചിത്രപാഠം ശിൽപശാല നടത്തി ==
[[പ്രമാണം:18364 2324 25.jpg|നടുവിൽ|ചട്ടരഹിതം|999x999ബിന്ദു]]
[[പ്രമാണം:18364 2324 25.jpg|നടുവിൽ|ചട്ടരഹിതം|1200x1200px]]
 
പുതിയ അധ്യായനവ‍ർഷത്തിലെ ഒന്നാം ക്ലാസിലെ ഗവേഷണപദ്ധതിയായ സചിത്രപാഠം കുട്ടികൾക്കാവശ്യമായ മെറ്റീരിയലുകൾ നി‍‍ർമിക്കുന്നതിനും പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു ന‍ൽകുന്നതിനുവേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. 63 രക്ഷിതാക്കൾ പങ്കെടുത്തു. ഒന്നാം യൂണിറ്റിലേക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളും 3 മണിക്കൂ‍ർ കൊണ്ട് ശിൽപശാലയിലൂടെ നിർമിക്കാനായി. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാ‍ർ ശിൽപശാല ഉദ്ഘാടനം നി‍ർവ്വഹിച്ചു. ഒന്നാം ക്ലാസ് അധ്യാപകരായ നിമി, ശാക്കിറ, അബ്ദുൽ ബാസിത് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.

489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188590" എന്ന താളിൽനിന്ന് ശേഖരിച്ചത്