"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:58, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2024→ജനുവരി 22_ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ്; കെ വാക്ക് സംഘടിപ്പിച്ചു
(ചെ.)No edit summary |
|||
വരി 84: | വരി 84: | ||
പ്രമാണം:12060 kwalk 22 01 23 7.jpg | പ്രമാണം:12060 kwalk 22 01 23 7.jpg | ||
</gallery> | </gallery> | ||
===ഫിബ്രവരി 28_മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.=== | |||
adlescent growth and empowerment by relaxing stress and turning emotions എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ച.സെൻട്രൽ യൂനിവേർസിറ്റി കേരളയുടെ ഇ ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽ എജുക്കേഷൻ PGDLSE ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് മോട്ടിവേഷൻ ക്ലാസ്സ് .മോട്ടിവേഷൻ ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.അഡ്വ.എൻ.കെ മനോജ് കുമാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. |