Jump to content
സഹായം

"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:


== <font color="#339900"><strong>'''ആമുഖം </strong></font>==
== <font color="#339900"><strong>'''ആമുഖം </strong></font>==
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ  പ്രശസ്തമായ ശാസ്താവ് ക്ഷേത്രവും വാവരുടെ പള്ളിയും ഉണ്ട്. വാവർ അയ്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത് ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് '''''തിരുവള്ളുവർ ഹൈസ്കൂൾ'''''  സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് [http://എരുമേലി എരുമേലി] സ്ഥിതിചെയ്യുന്നത്. ഇവിടെ  പ്രശസ്തമായ ശാസ്താവ് ക്ഷേത്രവും വാവരുടെ പള്ളിയും ഉണ്ട്. വാവർ അയ്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത് ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് '''''തിരുവള്ളുവർ ഹൈസ്കൂൾ'''''  സ്ഥിതി ചെയ്യുന്നത്.


== <font color="#339900"><strong>'''ചരിത്രം </strong></font>==
== <font color="#339900"><strong>'''ചരിത്രം </strong></font>==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218515" എന്ന താളിൽനിന്ന് ശേഖരിച്ചത്