"എൽ എഫ് യു പി എസ് മുണ്ടാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് യു പി എസ് മുണ്ടാങ്കൽ (മൂലരൂപം കാണുക)
12:24, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2024→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി എസ് മുണ്ടാങ്കൽ. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി എസ് മുണ്ടാങ്കൽ. | ||
==ചരിത്രം== | ==ചരിത്രം== | ||
മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ | മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ സെമിനാരികളിലെ മല്പാനുമായ കളപ്പുരയ്ക്കൽ (തെക്കേകണ്ടെത്തിൽ) ബ .അന്ത്രയോസച്ചനാണ് ഇതിൻ്റെ സ്ഥാപകൻ. | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
==മാനേജ്മെൻറ്== | ==മാനേജ്മെൻറ്== | ||
പാലാ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് ഏജൻസിയാണ് വിദ്യാലയത്തിൻ്റെ ഭരണം നടത്തുന്നത് .മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. റവ.ഫാ. | പാലാ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് ഏജൻസിയാണ് വിദ്യാലയത്തിൻ്റെ ഭരണം നടത്തുന്നത് .മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. റവ.ഫാ.ജോർജ് പഴേപറമ്പിൽ സ്കൂൾ മാനേജറായും സി.ഷിജി ജോസഫ് ഹെഡ്മിസ്ട്രസായും ഇവരോടു ചേർന്ന് കഠിനാധ്വാനം ചെയ്യുന്ന 8 അധ്യാപകരും പി.റ്റി.എ, എം.പി.റ്റി.എ അംഗങ്ങളും സ്കൂളിൻ്റെ ബൗദ്ധികവും ആത്മീയവും ഭൗതികമായ വികസനത്തിനുവേണ്ടി അധ്വാനിക്കുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] |