Jump to content
സഹായം

"എ.യു.പി.എസ് നെട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ നെട്ടിക്കുളം എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് നെട്ടിക്കുളം .
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ നെട്ടിക്കുളം എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് നെട്ടിക്കുളം .നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷര വെളിച്ച്ം പകർന്നു നിൽക്കുന്ന എ.യു.പി.സ്കൂൾ ‍‍‍ഞെട്ടികുളം 1968ൽ LP SCHOOLആയി തുങ്ങുകയും 1982ൽ UP SCHOOLആയി ഉയർത്തപെടുകയുചെയ്തു.
== ചരിത്രം ==
== ചരിത്രം ==
ഏറനാടിന്റെ കുടിയേറ്റ മേഖലയായ പോത്തുകല്ല് പ്രദേശം അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ പരേതനായ മാമ്പള്ളി മുഹമ്മദിൻറെ മാനേജ്‍മെന്റിന്റെ കീഴിൽ 1968 ൽ ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1972 ൽ ഇദ്ദേഹം ശ്രീ വിഎസ് ദിവാകരന് സ്കൂൾ കൈമാറി 1982 ൽ ഈ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം കൂടി ആരംഭിക്കുകയും നിലമ്പൂർ സബ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം എന്ന ഖ്യാതി നേടുകയും ചെയ്തു. മാനേജർ ശ്രീ വി എസ് ദിവാകരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ പത്നി ശ്രീമതി പങ്കജാക്ഷിയമ്മ മാനേജരായി ചുമതല ഏറ്റെടുത്തു ശ്രീമതി പങ്കജാക്ഷിയമ്മയുടെ നിര്യാണത്തെ തുടർന്ന് അവരുടെ മകൾ ഇന്ദിരാ ഭായി മാനേജരായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ സബ് ജില്ലയിലെ തന്നെ മികവാർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. [[എ.യു.പി.എസ് നെട്ടിക്കുളം/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക]].

== ഈ വിദ്യാലയം സ്ഥാപിച്ചത്. എ.യു.പി.സ്കൂൾ.ഞെട്ടികുളം ==
നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷര വെളിച്ച്ം പകർന്നു നിൽക്കുന്ന എ.യു.പി.സ്കൂൾ ‍‍‍ഞെട്ടികുളം 1968ൽ LP SCHOOLആയി തുങ്ങുകയും 1982ൽ UP SCHOOLആയി ഉയർത്തപെടുകയുചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2182348" എന്ന താളിൽനിന്ന് ശേഖരിച്ചത്