Jump to content
സഹായം
Tamil - Kannada - English

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 138: വരി 138:
Independence32.jpg
Independence32.jpg
</gallery>
</gallery>
==വാർഷിക ആഘോഷവും മികവ് ഉത്സവവും 2024==
മലമ്പുഴ സ്കൂളിലെ വാർഷികവും യാത്രയയപ്പു സമ്മേളനവും മികവ് ഉത്സവവും  മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ശ്രീ വി ബിജോയ് ഉറ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധിക മാധവൻ അധ്യക്ഷയായി
സർവീസിൽ  നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ സി മുരളി, പ്രധാനാധ്യാപിക  ശ്രീമതീ കുഞ്ഞിലക്ഷ്മി ,അധ്യാപകൻ ശ്രീ കെ രവികുമാർ എന്നിവർക്ക് യാത്രയപ്പ് നൽകി .സയൻസ് എക്സ്പോ,റോബോട്ടിക്
പ്രദർശനം,കോലാട്ടം,ശാസ്ത്രിയ നൃത്തം,നാടകം,വിമുക്തി ക്യാംപയിൻ എന്നിവ നടത്തി.
2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2181678" എന്ന താളിൽനിന്ന് ശേഖരിച്ചത്