Jump to content
സഹായം

"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. [[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാനായി]]

# സജീവമായ സ്കൂൾ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
# നിരന്തര മൂല്യനിർണ്ണയത്തിനു സഹായകരമായി രീതിയിൽ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാർത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
#  പണത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
# എല്ലാ വിഷയങ്ങൾക്കും സമയ ബന്ധിതമായ ക്ലാസ്സ്
# ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകർത്താക്കളെ യഥാസമയം അറിയിക്കുന്നു.
# പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
# കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
# ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
# അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
# കരാട്ടേ, യോഗാ പരിശീലനം
# ഓരോ അദ്ധ്യയന വർഷാവസാനം ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ മെച്ചപ്പെടുത്തേണ്ട മേഖലാജീവിത സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ആഗ്രംഹം എന്നിവ രേഖപ്പെടുത്തിയ റിപ്പോർട്ടവതരണം. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൌൺസിലിംഗ് എന്ന പേരിൽ നടത്തിവരുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2179430" എന്ന താളിൽനിന്ന് ശേഖരിച്ചത്