"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:55, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
'''അനിമേഷൻ''' | '''അനിമേഷൻ''' | ||
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പരൃപൂർവ്വകവുമായിരുന്നു. ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു.{{Infobox littlekites | ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പരൃപൂർവ്വകവുമായിരുന്നു. ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു. | ||
'''ഡിജിറ്റൽ പൂക്കളം 2021''' | |||
ആഗസ്ത് 2 2021 | |||
2021 ഓണാഘോഷത്തിനോടനുബന്ധിച്ചു വിദൃാലയത്തിൽ ഓൺലൈൻ ഡിജിറ്റൽ പൂക്കള മത്സരം യു പി, എച് എസ് വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു. കൈറ്റിസിന്റെ നേത്യത്വത്തിലാണ് മത്സരം നടത്തിയത് .ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു. തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു .കുട്ടികൾ TUX പെയിൻ്റിലും ഇൻസ്കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു | |||
'''ഡിജിറ്റൽ മാഗസിൻ നിർമാണം''' | |||
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ്റെ നിർമാണം നടത്തി.ഞങ്ങൾ സ്കൂളിലെ വിദൃാർത്ഥികളിൽ നിന്നും അലരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു.ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദൃകരവും അറിവ് പകരുന്നതുമായിരുന്നു. | |||
'''സ്മാർട്ടമ്മ''' | |||
അമ്മമാരുടെ ഡിജിറ്റൽ ലോകത്തിൽ സ്മാർട്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്മാർട്ടമ്മ എന്ന പരിപാടി ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഇൻ്റർനെറ്റ് ഉപയോഗം അതിൻെ്റ ദൃഷ്യം ക്യു ആർ കോഡ് സ്കാനിംഗ് സൈബർ അപകടങ്ങൾ സ്ക്രളുകളിലെ സ്മാട്ട് ക്ലാസുകൾ എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്നീ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ വിശദീകരിച്ചു.{{Infobox littlekites | |||
|സ്കൂൾ കോഡ്=25062 | |സ്കൂൾ കോഡ്=25062 | ||
|അധ്യയനവർഷം=2023-26 | |അധ്യയനവർഷം=2023-26 |