Jump to content
സഹായം

"നിർമ്മല യു പി എസ് ചമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|NIRMALA UPS CHAMAL  }}
{{prettyurl|NIRMALA UPS CHAMAL  }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= ചമല്‍  
| സ്ഥലപ്പേര്= ചമല്‍  
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
വരി 42: വരി 42:
  കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശം. പശ്ചിമഘട്ട മല നിരകളുടെ താഴ്വാരത്തില്‍ ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളും ശാന്തതയും ഒത്തിണങ്ങിയ  ചമല്‍  ഗ്രാമം- വിജ്ഞാന ദാഹികളായ ഒരു പറ്റം സുമനസ്സുകളുടെ പ്രയത്ന ഫലമായി യു.പി. സ്കൂള്‍ എന്ന സ്വപ്നം 1976 ല്‍ നിര്‍മ്മല യു. പി. സ്കൂളിന്റെ ഉദ്ഘാടനത്തോടെ പൂവണിഞ്ഞു. മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ 40 വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയം അതിന്റെ  വിജയകുതിപ്പ് അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

  വൈവിധ്യവും ആകര്‍ഷകവും വ്യതിരക്തവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍- മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂര്‍ണ്ണ പിന്തുണ. വിദ്യാഭ്യാസ അധികാരികളുടെ സന്ദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അറിവിന്റെ മേഖലയില്‍ മികവും പൗരധര്‍മ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും മൂല്യവും സര്‍ഗ്ഗാത്മകതയും ഉത്തരവാദിത്വവും കലാ- കായിക മികവും പുലര്‍ത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര  പ്രവര്‍ത്തനങ്ങള്‍ വിവിധ  മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകള്‍- ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂള്‍ അനുഭവം പഠിതാക്കളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

പഠന പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന നിരവധി കുട്ടികളെ അറിവിന്റെ അകകണ്ണ്  തുറപ്പിക്കുന്ന വിജയാമൃതം പരിപാടിയും പഠന പ്രവര്‍ത്തനങ്ങളില്‍ ശരാശരിക്കാരായ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്ന 'പടവുകള്‍' എന്ന പദ്ധതിയും, മെച്ചപ്പെട്ട കുട്ടികളില്‍ നിന്ന് മികച്ചവരെ കണ്ടെത്തി ഉന്നത നിലവാരത്തിലുള്ള മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്ന എമബെര്‍ എംപവര്‍മെന്റ് പ്രോഗ്രാം  [ ഇ ഇ പി ] യും, ജനാധിപത്യത്തിന്റെ സുതാര്യതയും അവബോധവും തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട എല്ലാ ഘട്ടങ്ങളും മനസ്സിലാക്കിക്കൊടുത്തു കൊണ്ടുള്ള സ്ക്കൂള്‍ തിരഞ്ഞെടുപ്പും, പഠനാനുഭവം പകര്‍ന്നു നല്‍കുന്ന ഫീല്‍ഡ് ട്രിപ്പും പഠനയാത്രകളും വേറിട്ടു നില്‍ക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തവും ഏറ്റവും ശ്രദ്ധേയവുമായ ഒന്നാണ് 2015 – 2016 വര്‍ഷത്തിലെ  നിര്‍മ്മല യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങള്‍.'  
പഠന പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന നിരവധി കുട്ടികളെ അറിവിന്റെ അകകണ്ണ്  തുറപ്പിക്കുന്ന വിജയാമൃതം പരിപാടിയും പഠന പ്രവര്‍ത്തനങ്ങളില്‍ ശരാശരിക്കാരായ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്ന 'പടവുകള്‍' എന്ന പദ്ധതിയും, മെച്ചപ്പെട്ട കുട്ടികളില്‍ നിന്ന് മികച്ചവരെ കണ്ടെത്തി ഉന്നത നിലവാരത്തിലുള്ള മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്ന എബെര്‍ എംപവര്‍മെന്റ് പ്രോഗ്രാം  [ ഇ ഇ പി ] യും, ജനാധിപത്യത്തിന്റെ സുതാര്യതയും അവബോധവും തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട എല്ലാ ഘട്ടങ്ങളും മനസ്സിലാക്കിക്കൊടുത്തു കൊണ്ടുള്ള സ്ക്കൂള്‍ തിരഞ്ഞെടുപ്പും, പഠനാനുഭവം പകര്‍ന്നു നല്‍കുന്ന ഫീല്‍ഡ് ട്രിപ്പും പഠനയാത്രകളും വേറിട്ടു നില്‍ക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തവും ഏറ്റവും ശ്രദ്ധേയവുമായ ഒന്നാണ് 2015 – 2016 വര്‍ഷത്തിലെ  നിര്‍മ്മല യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങള്‍.'  
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ ഭവന സന്ദര്‍ശനങ്ങളുടെ  അനുഭവത്തില്‍ കുട്ടിയുടെ  കുടുംബ പാശ്ചാത്തലം എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന് ഉതകുന്ന ചോദ്യാവലി തയ്യാറാക്കി അദ്ധ്യാപക സംഘങ്ങള്‍  ഭവന സന്ദര്‍ശനം നടത്തി.

ഏപ്രില്‍ - മെയ് മാസങ്ങളില്‍ കുട്ടികളുടെ വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു. അപ്പുറത്ത് പൊയില്‍ മേഖല, ചമല്‍ മേഖല, പെരുമ്പള്ളി മേഖല എന്നീ പ്രദേശങ്ങളില്‍ ഓരോ അദ്ധ്യാപക  സംഘങ്ങള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി മനസ്സിലാക്കുകയും എസ്‌ ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍  
പദ്ധതിയുടെ ലക്ഷ്യങ്ങള്‍  
വിദ്യാലയ  കുടുംബം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍  
 
* വിദ്യാലയ  കുടുംബം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍  
കുട്ടികളുടെ  കുടുംബങ്ങളിലെ പരമാവധി ആളുകളെ പങ്കെടുപ്പിക്കുക
* കുട്ടികളുടെ  കുടുംബങ്ങളിലെ പരമാവധി ആളുകളെ പങ്കെടുപ്പിക്കുക
 
* ഓരോ മേഖലയില്‍ നിന്നും വിദ്യാസമ്പന്നരായ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി പിന്നോക്കക്കാര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ നല്‍കല്‍
ഓരോ മേഖലയില്‍ നിന്നും വിദ്യാസമ്പന്നരായ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി പിന്നോക്കക്കാര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ നല്‍കല്‍
* പഠന പിന്നോക്കാവസ്ഥയുടെ പരിഹാരം കണ്ടെത്തുക
 
* അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം രൂഢ മൂലമാക്കുന്നതിന്  
പഠന പിന്നോക്കാവസ്ഥയുടെ പരിഹാരം കണ്ടെത്തുക
* കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുന്നതിന് കൂടുതല്‍ അവസരം നല്‍കുന്നതിന്
 
* സംഘാടക പാടവം കുട്ടികളില്‍ വളര്‍ത്തുന്നതിന്*
അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം രൂഢ മൂലമാക്കുന്നതിന്  
* വിദ്യാഭ്യാസത്തില്‍ കാലാനുസൃതമായുണ്ടാകുന്ന മാറ്റം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിന്
 
* കുടുംബ കൂട്ടായ്മയിലൂടെ സഹകരണം വളര്‍ത്തിയെടുക്കുന്നതിന്
കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുന്നതിന് കൂടുതല്‍ അവസരം നല്‍കുന്നതിന്
* സര്‍വ്വോപരി വിദ്യാര്‍ത്ഥിയുടെ കുടുംബ പാശ്ചാത്തലം സമഗ്രമായി മനസ്സിലാക്കുന്നതിന്
 
സംഘാടക പാടവം കുട്ടികളില്‍ വളര്‍ത്തുന്നതിന്
 
വിദ്യാഭ്യാസത്തില്‍ കാലാനുസൃതമായുണ്ടാകുന്ന മാറ്റം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിന്
 
കുടുംബ കൂട്ടായ്മയിലൂടെ സഹകരണം വളര്‍ത്തിയെടുക്കുന്നതിന്
 
സര്‍വ്വോപരി വിദ്യാര്‍ത്ഥിയുടെ കുടുംബ പാശ്ചാത്തലം സമഗ്രമായി മനസ്സിലാക്കുന്നതിന്
 
       23 ന് നടന്ന കുടുംബ സംഗമം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. ജോര്‍ജ് ജോസഫ് സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ കുടുംബ സാഹചര്യങ്ങളും, ശരിയായ വിവരങ്ങളും മനസ്സിലാക്കാന്‍ പര്യാപ്തമായ ഈ പദ്ധതി ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. നിര്‍മ്മല യു. പി. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും G.H.S.S പുതുപ്പാടിയിലെ അദ്ധ്യാപകനുമായ ശ്യാം കുമാര്‍ ആദ്യാവസാനം പരിപാടിയില്‍ പങ്കെടുത്ത് പഴയ കാല ഓര്‍മ്മകള്‍ പങ്കിടുകയും ആശംസ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. 'അദ്ധ്യാപക – വിദ്യാര്‍ത്ഥി രക്ഷാകര്‍ത്തൃ ബന്ധം മാറുന്ന ജിവിത സാഹചര്യത്തില്‍' എന്ന വിഷയത്തില്‍ ശ്രീ. കെ. സി മനോജ് [ സി ഒ ഡി  ഓര്‍ഗനൈസര്‍ ] ഹൃദ്യമായ രീതിയില്‍ ക്ലാസ്സെടുത്തു. ക്ലാസ്സിനു ശേഷം ചായ സത്കാരവും,  കുട്ടികളുടെ നിറപ്പകിട്ടാര്‍ന്ന കലാ പരിപാടികളും അരങ്ങേറി. കുട്ടികളുടെയും രക്ഷിതാക്കളുടെയും  ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ മേള അഹല്യ ഷാജിയുടെ കൃതജ്ഞതയോടു കൂടി അവസാനിച്ചു.  

           തുടര്‍ന്ന് നടന്ന എസ്‌ ആര്‍ ജി മീറ്റിങ്ങില്‍  അപ്പുറത്ത് പൊയില്‍ കുടുംബ സംഗമം വിലയിരുത്തി. അടുത്ത കുടുംബ സംഗമം നടക്കേണ്ട സ്ഥലം, തീയ്യതി, പരിപാടി എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തു.  തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയാ വണ്ണം നടന്നു കൊണ്ടിരിക്കുന്നു.

വരി 113: വരി 104:
ആഗസ്റ്റ്
ആഗസ്റ്റ്
സ്വാതന്ത്രദിന ക്വിസ്,ദേശഭക്തി ഗാന മത്സരം, കൊളാഷ് നിര്‍മ്മാണം, ഹിരോഷിമ, നാഗനാക്കി ദിനം

സെപ്റ്റംബര്‍
സെപ്റ്റംബര്‍
5 അധ്യാപക ദിനം, ആശംസ കാര്‍ഡ് നിര്‍മ്മാണം, 14 ഹിന്ദിദിനം, ക്ലബ്തല മത്സരം, കഥ, കവിത, ഉപന്യാസം, പ്രസംഗം, വായന ക്വിസ്

ഒക്ടോബര്‍
ഒക്ടോബര്‍
2 ഗാന്ധിജയന്തി, ഗാന്ധിജിയെ വരയ്ക്കല്‍, പോസ്റ്റര്‍ നിര്‍മ്മാണം

വരി 129: വരി 119:
ഫെബ്രുവരി
ഫെബ്രുവരി
ദേശീയശാസ്ത്രദിനം, ലൈബ്രററി പുസ്തകം തിരിച്ചു വാങ്ങല്‍

മാര്‍ച്ച്

===അറബി ക്ളബ്===
===അറബി ക്ളബ്===
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/217500" എന്ന താളിൽനിന്ന് ശേഖരിച്ചത്