"എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ് (മൂലരൂപം കാണുക)
19:46, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
1918ൽ കുരുവട്ടൂർ വെസ്റ്റ് എയിഡഡ്ഗേൾസ് സ്കൂൾ സ്ഥാപിതമായി ഗേൾസ് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ 5- തരം വരെ ഉണ്ടായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് മദാമ്മമാരായിരുന്നു ഇൻസ്പെക്ഷൻ വരാറുണ്ടായിരുന്നത്. | |||
1940ൽ സ്കൂളിൻെറ പേര് കുരുവട്ടൂർ വെസ്റ്റ് എയിഡഡ് എൽ. പി. സ്കൂൾ എന്നാക്കി മാറ്റി. യോഗി മഠത്തിൽ കുടുംബക്കാരുടെ വകയായിരുന്നു ഈ വിദ്യാലയം. യോഗി മംത്തിൽ "തേമന അമ്മ" യായിരുന്നു ആദ്യ മാനേജർ. ആദ്യത്തെ ഹെഡ്മിസ്ട്രസ് യോഗി മoത്തിൽ 'കല്യാണി അമ്മ ആയിരുന്നു. അവരുടെ മകനായ വൈ.എം. അശോകൻ ഗുരുക്കളാണ് ഇപ്പോഴത്തെ മാനേജർ. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി.പി. സുമംഗല ടീച്ചറുo, പി.ടിഎ പ്രസിഡന്റ് ശ്രീ സി.ടി. ബിനോയ്യും ആണ്. | |||
കുന്ദമംഗലം ഉപ ജില്ലയിൽ പെട്ട കക്കോടി പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്. അയിത്തം ജന്മിത്ത വ്യവസ്ഥ തുടങ്ങി സാമൂഹ്യ അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്ത് നാടിന് അക്ഷര വെളിച്ചം നൽകുന്നതിൽ സ്തുത്യർഹമായ സംഭാവന ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |