ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,486
തിരുത്തലുകൾ
(' == '''ദേശീയ ശാസ്ത്രദിനം''' == സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു.ശാസ്ത്ര ദിനാചരണ പരിപാടികൾ പ്രധാനാദ്ധ്യാപക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''ദേശീയ ശാസ്ത്രദിനം''' == | == '''ദേശീയ ശാസ്ത്രദിനം''' == | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു.ശാസ്ത്ര ദിനാചരണ പരിപാടികൾ പ്രധാനാദ്ധ്യാപകൻ ശ്രീ .ഗംഗാധരൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.അധ്യാപകരായ ശ്രീമതി ബിന്ദു, ശ്രീ ജെയിംസ് എന്നിവർ ശാസ്ത്രത്തിന്റെ രീതികളെ കുറിച്ചും, | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു.ശാസ്ത്ര ദിനാചരണ പരിപാടികൾ പ്രധാനാദ്ധ്യാപകൻ ശ്രീ .ഗംഗാധരൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.അധ്യാപകരായ ശ്രീമതി ബിന്ദു, ശ്രീ ജെയിംസ് എന്നിവർ ശാസ്ത്രത്തിന്റെ രീതികളെ കുറിച്ചും, | ||
ഭാരതീയനായ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഡോ . സി .വി രാമൻനെ കുറിച്ചും വിശദമായ വിവരങ്ങൾ നൽകി. പിന്നീട് നാലാം ക്‌ളാസിലെ വിദ്യാർഥികൾ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ചു.ഒന്ന്, രണ്ടു, മൂന്ന് ക്‌ളാസുകളിലെ കുട്ടികൾക്ക് ക്ലാസ്തലത്തിൽ വിവിധ പരീക്ഷണങ്ങൾ ചെയുവാൻ അവസരം നൽകി. എല്ലാ കുട്ടികളും വളരെ സജീവമായി പരീക്ഷണങ്ങളിൽ പങ്കുകൊണ്ടു. | ഭാരതീയനായ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഡോ . സി .വി രാമൻനെ കുറിച്ചും വിശദമായ വിവരങ്ങൾ നൽകി. പിന്നീട് നാലാം ക്‌ളാസിലെ വിദ്യാർഥികൾ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ചു.ഒന്ന്, രണ്ടു, മൂന്ന് ക്‌ളാസുകളിലെ കുട്ടികൾക്ക് ക്ലാസ്തലത്തിൽ വിവിധ പരീക്ഷണങ്ങൾ ചെയുവാൻ അവസരം നൽകി. എല്ലാ കുട്ടികളും വളരെ സജീവമായി പരീക്ഷണങ്ങളിൽ പങ്കുകൊണ്ടു. |
തിരുത്തലുകൾ