Jump to content
സഹായം

"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ ി. എന്നാക്കിയിരിക്കുന്നു
('== വാർഷികാഘോഷം 2023-24 == ജി എൽ പി എസ് ഊരകം കീഴിമുറി സ്കൂളിന്റെ 2023 -24 അധ്യയന വർഷത്തെ കലോത്സവം:-"ചിലങ്ക" ഗംഭീരമായി ആഘോഷിച്ചു .2023 സെപ്റ്റംബർ 21 വ്യാഴാഴ്ച സ്കൂൾ ഹാളിൽ വെച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ ി. എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
== വാർഷികാഘോഷം 2023-24 ==
 
ജി എൽ പി എസ് ഊരകം കീഴിമുറി സ്കൂളിന്റെ 2023 -24 അധ്യയന വർഷത്തെ കലോത്സവം:-"ചിലങ്ക" ഗംഭീരമായി ആഘോഷിച്ചു .2023 സെപ്റ്റംബർ 21 വ്യാഴാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടന്ന കലോത്സവത്തിൻ്റെ ഉദ്ഘാടനം ജിഷ ടീച്ചർ നിർവഹിച്ചു .ശശിധരൻ മാസ്റ്ററിന്റെ സാന്നിധ്യം പരിപാടിയുടെ മികവ് വർദ്ധിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധതരം മത്സരങ്ങൾ നടന്നു. വിജയികൾക്കുള്ള സമ്മാനവിതരണം സ്കൂൾ ഹെഡ്മാസ്റ്റർ മജീദ് സാറും പിടിഎ പ്രസിഡണ്ട് ഹാരിസ് വേരങ്ങലും ചേർന്ന് നിർവഹിച്ചു .കലാമേള കോഡിനേറ്റർ രതി ടീച്ചർ നന്ദി പ്രസംഗം നടത്തി.
ി.
747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2169716" എന്ന താളിൽനിന്ന് ശേഖരിച്ചത്