Jump to content
സഹായം

"ഗവ.യു.പി.എസ്. വെള്ളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച്
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.
ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ തടത്തിപ്ലാക്കൽ ശ്രീ. ജോഷ്വാ എന്ന മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.

'''കോട്ടയം''' ജില്ലയിൽ '''മീനച്ചിൽ''' താലൂക്കിൽ '''മൂന്നിലവ്''' വില്ലേജിൽ '''മൂന്നിലവ്''' പഞ്ചായത്തിൽ '''6''' -ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ '''<big>ഇല്ലിക്കക്കല്ല്</big>'''  മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ. [[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|കൂടുതൽ വായിക്കാൻ]]

118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2169031" എന്ന താളിൽനിന്ന് ശേഖരിച്ചത്