"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:54, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2024→ട്വീൻസ് ക്ലബ്ബ്
വരി 89: | വരി 89: | ||
== '''''<u>ട്വീൻസ് ക്ലബ്ബ്</u>''''' == | == '''''<u>ട്വീൻസ് ക്ലബ്ബ്</u>''''' == | ||
പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡോള സെന്റ് അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി 8,9,10 ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളിച്ചുക്കൊണ്ട് ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ടീൻസ് ക്ലബ്ബിന്റെ ഉദ്ദേശം. | |||
ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന | ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന പരിപാടിയോടെ 2023-24 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണറയമായ ശ്രീ .എ.എൻ.ഷാ ആയിരുന്നു മുഖ്യാതിഥി.അദ്ദേഹം വിജയത്തിലെത്തിച്ചേർന്ന വഴികളും പ്രതിസന്ധികളെ തരണം ചെയ്ത രീതികളും കുട്ടികളുമായി പങ്കുവച്ചു. | ||
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള പിന്തുണാപരിപാടി നടത്തുകയുണ്ടായി.ക്രിയാത്മക കൗമാരത്തിന് എങ്ങനെ കരുത്തും കരുതലും കൊടുക്കാം എന്നതിനെക്കുറിച്ച് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി. സിജി ക്ലാസ് കൈകാര്യം ചെയ്തു.'റെസ്‍പക്റ്റ് ദ റിപ്ലെ ' എന്ന ഹാഷ് ടാഗോടുകൂടി വാലന്റൈൻസ് ഡേ ബോധവൽക്കരണം നടത്തി.മൈലാഞ്ചി ഇടാനുള്ള കുട്ടികളുടെ വൈദഗ്ധ്യം കണ്ടെത്തുകയും ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മൈലാഞ്ചി ഫെസ്റ്റ് നടത്തുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഷെമി ഷംനാദ് മൈലാഞ്ചി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. | |||
പത്താം ക്ലാസിലെ കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനും പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനും ആയി ഒ ആർ സി ട്രെയിനറായ അഖില ജി ബി മോട്ടിവേഷൻ ക്ലാസ് നൽകി. കൗമാരപ്രായക്കാരായ കുട്ടികളിലെ ശാരീരിക മാറ്റങ്ങൾ, വ്യായാമം ഇല്ലായ്മ, പ്രജനന ആരോഗ്യം എന്നീ വിഷയങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ജ്യോതിഷ് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. | |||
മോഡ്യൂളിൽ നൽകിയിട്ടുള്ള മറ്റു പ്രവർത്തനങ്ങൾ സ്കൂൾ കൗൺസിലറായ ശ്രീമതി സിജി, ടീൻസ് ക്ലബ് പരിശീലനം ലഭിച്ച മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ ദിവസങ്ങളിലായി നൽകുകയുണ്ടായി. ഈ പ്രവർത്തനങ്ങളിലെല്ലാം കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിനും അവരിൽ ദിശാബോധം വളർത്തുന്നതിനും ഈ പ്രവർത്തനങ്ങൾ വളരെയധികം ഉപകരിച്ചു. |