Jump to content
സഹായം

"ജി.എൽ.പി.എസ്. ചെറിയാക്കര‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 70: വരി 70:




ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തിൽ ചെറിയാക്കര വാ൪‍ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ  വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട്  വരുന്നത്തിൽ പ്രധാനപൻക്  വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും  യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്
 
ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തിൽ ചെറിയാക്കര വാ൪‍ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ  വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട്  വരുന്നത്തിൽ പ്രധാനപൻക്  വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും  യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്.
 
വിദ്യാലയത്തിന്റെ പിറവി
 
ചെറിയാക്കര ബോട്ടുകടവിൽ നിന്നും അൽപം  തെക്കുമാറി ഒരു പഴയ വീടിന്റെ വരാന്തയോടുചേർന്ന മുറിയിലായിരുന്നു ഏകാധ്യാപക വിദ്യാലയം എന്ന നിലയിൽ 1906 ൽ ജി.എൽ.പി സ്‌കൂൾ ചെറിയാക്കര പ്രവർത്തനമാരംഭിച്ചത്. 20 ൽ താഴെ മാ ചായിരുന്നു ആദ്യകാലത്തി വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്. സ്കൂ‌ളിൽ ബെഞ്ച്, മേശ, മേൽക്കൂര എന്നിവ പെരിനുമാത്രമേ ഉണ്ടായിരുന്നുള്ളു.
 
സ്കൂളിന് പഠനസൗകര്യം ഇല്ലാത്തകാര്യം നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ സഹൃദയരായ രക്ഷിതാക്കളുടെ സഹ കരണത്തോടെ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം സാധ്യമായി.ഇതിന് വാതിലുകളും ജനലുകളും ഉണ്ടായിരുന്നില്ല. അതിനാൽ ചെറിയാക്കര സ്‌കൂളിൻ്റെ താ യുള്ള കൊഴുമ്മൽ വീട്ടിലായിരുന്നു മിക്ക സ്കൂൾ റിക്കാർഡുകളും സൂക്ഷിച്ചിരുന്നത്. കെട്ടിടമുണ്ടാക്കാൻ ഉത്സാഹിച്ച വ്യക്തികളിൽ പ്രധാനികൾ കെപി വെള്ളുങ്ങ,ടി.വി കുഞ്ഞമ്പു എന്നിവരായിരുന്നു.
 
വിദ്യാലയത്തിന്റെ നാൾവഴികൾ
 
ആദ്യ വർഷങ്ങളിൽ ആവശ്യത്തിന് കുട്ടികൾ പഠിച്ചിരുന്ന നാടിന്റെ വെളിച്ചമായിത്തന്നെ നിലകൊണ്ടിരുന്ന വിദ്യാലയത്തിൽ 1996 ന് ശേഷമാണ് കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുവാൻ ആരംഭിച്ചത്.
 
1906 ൽ നിന്ന് 20 വർഷം പിന്നിട്ട് 2010 ൽ എത്തിയപ്പോൾ ഒന്നാം ക്ലാസിൽ ഒരു കുട്ടി മാത്രം പ്രവേശനം നേടി പത്രത്താളുകളിൽ ഇടംപിടിച്ച ജി.എൽ.പി.എസ് ചെറിയാക്കര അപമാനഭാരത്താൽ തലതാഴ്ത്തി നിന്നു വിദ്യാലയത്തിന് സമൂഹത്തിൽ സ്വീകാ ര്യതയില്ലാതായിപ്പോയപ്പോൾ വിദ്യാലയ പിടിഎ പതറി.
 
വാർഡ് മെമ്പർമാരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമടക്കം ചെറിയാക്കരയിൽ എത്തി ക്ലാസ് മുറിയിൽ തനിച്ചായിപ്പോയ ഒന്നാംക്ലാസുകാരി അർച്ചനക്ക് ഒരു കൂട്ടു കാരിയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2016 -17 വർഷം ഒന്നുമു തൽ 4 വരെ കേവലം 16 കുട്ടികൾ മാത്രമായി എൻറോൾമെൻ്റ് പരിമിതപ്പെട്ടു.2017 -18 ബും തത്സ്ഥിതി തന്നെ ആ വർഷം അർച്ചനക്ക് ആദിത്യൻ എന്ന കുട്ടി കൂട്ടെത്തിയ പ്പോൾ പിടിഎ ക്ക് വലിയ ആശ്വാസമായി രണ്ടാം ക്ലാസിൽ രണ്ടു കൂട്ടികളും മറ്റ് ക്ലാസു കളിൽ വിരലിലെണ്ണാവുന്ന കുട്ടികളുമായി ആ വർഷവും ആകെ കുട്ടികളുടെ എണ്ണം 16. തുടർന്നു.
 
ഇക്കാലയളവിൽ ചെറിയതോതിൽ ധനസമാഹരണം നടത്തി ഓട്ടോറിക്ഷ സൗജന്യമായി ഓടിച്ച് ഗതാഗതസൗകര്യം ഒരുക്കാൻ കേവലം 15 അംഗങ്ങൾ മാത്രമുള്ള സ്‌കൂൾ പിടിഎ ശ്രമിച്ചുകൊണ്ടേയിരുന്നു.
 
2017 - 18 ജൂൺ പിറക്കുമ്പോൾ സ്‌കൂൾ പിടിഎ ക്ക് വീണ്ടും ആധി കയറി.കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു.ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് കേവലം കുട്ടികൾ മാത്രം. ആകെ കുട്ടികളുടെ എണ്ണം 13 ലേക്ക് കുറഞ്ഞു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2162920" എന്ന താളിൽനിന്ന് ശേഖരിച്ചത്