"ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ (മൂലരൂപം കാണുക)
13:53, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 52: | വരി 52: | ||
എത്ര സുന്ദരമീ പ്രകൃതി
| എത്ര സുന്ദരമീ പ്രകൃതി

നമ്മുടെ സുന്ദരിയാം പ്രകൃതി
| നമ്മുടെ സുന്ദരിയാം പ്രകൃതി

മലരണിയും കാടുകളും കാട്ടു-

പൂഞ്ചോലയൊഴുകും മേടുകളും
| പൂഞ്ചോലയൊഴുകും മേടുകളും

എത്ര സുന്ദരമീ പ്രകൃതി
| എത്ര സുന്ദരമീ പ്രകൃതി

അരുവികളിലെ കള കള നാദം

കേള്‍ക്കാനെന്തൊരു സുഖമാ ...
| കേള്‍ക്കാനെന്തൊരു സുഖമാ ...

പുഴകളിലോടും മീനിന്‍ചാട്ടം
| പുഴകളിലോടും മീനിന്‍ചാട്ടം

വരി 88: | വരി 88: | ||
'''അതിരുകളില്ലാ മോഹങ്ങള്‍, കവിത'''
'''രാജശ്രീ ഏ ആര്‍ 10B'''
| '''"അതിരുകളില്ലാ മോഹങ്ങള്‍", (കവിത)'''
'''രാജശ്രീ ഏ ആര്‍ 10B'''

വിരിയാന്‍ മറന്ന പൂമൊട്ടായ്
| വിരിയാന്‍ മറന്ന പൂമൊട്ടായ്

മിന്നിത്തെളിയാന്‍ മറന്ന താരമായ്
| മിന്നിത്തെളിയാന്‍ മറന്ന താരമായ്

വരി 118: | വരി 118: | ||

'''ശത്രു''' | '''"ശത്രു"'''

'''ആര്യമോള്‍ കെ വി 10 ബി''' | |||
കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന
| കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന

കണ്ണുകള്‍ കെട്ടുന്ന കാലനെത്തി
| കണ്ണുകള്‍ കെട്ടുന്ന കാലനെത്തി

വരി 139: | വരി 140: | ||
'''അവള്‍ മാറും ''' '''കഥ'''
'''അജിഷ്മ ഏ എസ് 10 ബി''' | '''അവള്‍ മാറും ''' '''കഥ'''
'''അജിഷ്മ ഏ എസ് 10 ബി'''

ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താല്‍ അവള്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവള്‍ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂര്‍ത്തീഭാവമായി അവള്‍ മാറി. | ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താല്‍ അവള്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവള്‍ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂര്‍ത്തീഭാവമായി അവള്‍ മാറി. | ||
ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിര്‍ക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി പഠിക്കുന്നു. ആര്‍ക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനില്‍ക്കുന്നു. | ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിര്‍ക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി പഠിക്കുന്നു. ആര്‍ക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനില്‍ക്കുന്നു. | ||
ആനിമിഷങ്ങള്‍ വളരെ വിലയേറിയതായിരുന്നു. ….. | ആനിമിഷങ്ങള്‍ വളരെ വിലയേറിയതായിരുന്നു. ….. | ||
പക എന്നത് ഒരു ഭ്രാന്താണോ? ആ ചോദ്യത്തിനുമുന്‍പില്‍ ഒരു ഭ്രാന്തിയായി കോമാളി വേഷം കെട്ടി അവള്‍ നിന്നു. ആ ഭ്രാന്തമായ അവ്സ്ഥയ്ക്ക് സ്നേഹത്തിന്റെ ചങ്ങലയിട്ടു ബന്ധിക്കാന്‍ എത്തിയത് സ്വന്തം കൂട്ടുകാര്‍ അത് ഒരാശ്വാസ കണികയായി അവളില്‍ അവശേഷിച്ചു.ഒരുപാട് മാറിപ്പോയ അവളുടെ സ്വഭാവത്തെ നല്ല ഭാവത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കൂട്ടുകാരുടെ മനസ്സ് അവള്‍ തൊട്ടറിഞ്ഞു. സൗഹൃദത്തിന്റെ കെട്ടുറപ്പും ആത്മസ്നേഹത്തിന്റെ ആഴവും തിരിച്ചറിയുകയാണവള്‍. ആ സ്നേഹബന്ധത്തിന്റെ ഒഴുക്കില്‍ പെട്ട അവള്‍ മാറും. അസ്തമിക്കാത്ത പ്രതീക്ഷകളുമായി എഴുത്തുകാരന്‍ പറയുന്നു "അവള്‍ മാറും". . | പക എന്നത് ഒരു ഭ്രാന്താണോ? ആ ചോദ്യത്തിനുമുന്‍പില്‍ ഒരു ഭ്രാന്തിയായി കോമാളി വേഷം കെട്ടി അവള്‍ നിന്നു. ആ ഭ്രാന്തമായ അവ്സ്ഥയ്ക്ക് സ്നേഹത്തിന്റെ ചങ്ങലയിട്ടു ബന്ധിക്കാന്‍ എത്തിയത് സ്വന്തം കൂട്ടുകാര്‍ അത് ഒരാശ്വാസ കണികയായി അവളില്‍ അവശേഷിച്ചു.ഒരുപാട് മാറിപ്പോയ അവളുടെ സ്വഭാവത്തെ നല്ല ഭാവത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കൂട്ടുകാരുടെ മനസ്സ് അവള്‍ തൊട്ടറിഞ്ഞു. സൗഹൃദത്തിന്റെ കെട്ടുറപ്പും ആത്മസ്നേഹത്തിന്റെ ആഴവും തിരിച്ചറിയുകയാണവള്‍. ആ സ്നേഹബന്ധത്തിന്റെ ഒഴുക്കില്‍ പെട്ട അവള്‍ മാറും. അസ്തമിക്കാത്ത പ്രതീക്ഷകളുമായി എഴുത്തുകാരന്‍ പറയുന്നു "അവള്‍ മാറും". . | ||
'''കാലത്തിന്റെ കൈകള്‍''' '''കവിത'''
'''അജിഷ്മ ഏ എസ് 10 ബി''' | '''"കാലത്തിന്റെ കൈകള്‍"''' '''(കവിത)'''
'''അജിഷ്മ ഏ എസ് 10 ബി''' | ||
അകായില്‍ അന്നും ഇരുള്‍ മാത്രം
| അകായില്‍ അന്നും ഇരുള്‍ മാത്രം

ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാര്‍
| ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാര്‍

വരി 166: | വരി 167: | ||
കാലത്തിന്‍ ക്രൂര കരങ്ങളേറ്റു
| കാലത്തിന്‍ ക്രൂര കരങ്ങളേറ്റു

തളിരിലകള്‍ മുന്‍പേ കൊഴിഞ്ഞു വീഴുന്നു.
| തളിരിലകള്‍ മുന്‍പേ കൊഴിഞ്ഞു വീഴുന്നു.

വിദ്യാര്‍ത്ഥിജീവിതം വിലയിരുത്തുമ്പോള്‍

'''വിദ്യാര്‍ത്ഥിജീവിതം വിലയിരുത്തുമ്പോള്‍'''

'''റുബൈബ് കെ ഏ 10 ബി'''
| '''റുബൈബ് കെ ഏ 10 ബി'''

വരി 176: | വരി 179: | ||
സുന്ദരമായ നമ്മുടെ ജീവിതത്തെ അത് നശിപ്പിച്ചുകളയും
| സുന്ദരമായ നമ്മുടെ ജീവിതത്തെ അത് നശിപ്പിച്ചുകളയും

നാമോരോരുത്തരും സൂക്ഷിക്കുക
| നാമോരോരുത്തരും സൂക്ഷിക്കുക

ലഹരികള്‍ക്കെതിരെ ജാഗ്രത പാലിക്കുക

'''ജീവന്റെ അടയാളം '''
| '''ജീവന്റെ അടയാളം '''

വരി 185: | വരി 188: | ||
കുളിരുന്നു എന്‍ മനം ചഞ്ചലമായ്.
| കുളിരുന്നു എന്‍ മനം ചഞ്ചലമായ്.

കാര്‍മേഘമുണ്ടായി വെള്ളിനൂല്‍ പോലെ
| കാര്‍മേഘമുണ്ടായി വെള്ളിനൂല്‍ പോലെ

ഒഴുകുന്നു നീ ഭൂവിന്റെ മാറിലേക്കായ്

നീയില്ലെന്നാല്‍ പ്രാണനില്ല ജീവജാലങ്ങള്‍ക്ക്.
| നീയില്ലെന്നാല്‍ പ്രാണനില്ല ജീവജാലങ്ങള്‍ക്ക്.

ഓരോ ജീവനും നിന്റെ വരവും കാത്ത്
| ഓരോ ജീവനും നിന്റെ വരവും കാത്ത്

വരി 199: | വരി 202: | ||
'''ജസീന സി ഏ10 ബി''' | '''ജസീന സി ഏ10 ബി''' | ||
തിരിച്ചു കിട്ടാത്ത സ്നേഹത്തിനുമുമ്പില്‍ ഒരു വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് അവള്‍ സുഹൃത്തുക്കള്‍ പറഞ്ഞു വേണ്ട എന്ന്. പക്ഷേ അവള്‍ അവരുടെ അഭിപ്രായങ്ങളൊന്നും കാര്യമാക്കിയില്ല. എന്നിട്ടും അവള്‍ ആ സ്നേഹത്തിനു പിന്നാലെ പോയിക്കൊണ്ടിരുന്നു. എത്രനാള്‍ അവള്‍ ഇങ്ങനെ പോകും … അതവള്‍ക്കറിയില്ല. ആകാശത്തുനിന്ന് ഗന്ധര്‍വന്മാര്‍ ഇറങ്ങി വന്നാലും അവള്‍ അവനെ മറക്കില്ല. ..
| തിരിച്ചു കിട്ടാത്ത സ്നേഹത്തിനുമുമ്പില്‍ ഒരു വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് അവള്‍ സുഹൃത്തുക്കള്‍ പറഞ്ഞു വേണ്ട എന്ന്. പക്ഷേ അവള്‍ അവരുടെ അഭിപ്രായങ്ങളൊന്നും കാര്യമാക്കിയില്ല. എന്നിട്ടും അവള്‍ ആ സ്നേഹത്തിനു പിന്നാലെ പോയിക്കൊണ്ടിരുന്നു. എത്രനാള്‍ അവള്‍ ഇങ്ങനെ പോകും … അതവള്‍ക്കറിയില്ല. ആകാശത്തുനിന്ന് ഗന്ധര്‍വന്മാര്‍ ഇറങ്ങി വന്നാലും അവള്‍ അവനെ മറക്കില്ല. ..

അവള്‍ മാറുമോ?

അതും അറിയില്ല. ഒരുപക്ഷേ ആ സ്നേഹം വിജയകരമായേക്കാം. അവള്‍ അങ്ങനെയായിരിക്കും ആശ്വസിക്കുന്നത്. നമുക്കും അങ്ങനെതന്നെ വിശ്വസിക്കാം.

ആദ്യമായി കണ്ടുമുട്ടിയ നാള്‍ തൊട്ടുള്ള സ്നേഹം ഇന്ന് ഒരു വര്‍ഷം തികയുന്നു. മേഘങ്ങളില്‍നിന്ന് ഓരോ മഴത്തുള്ളിയും ഇറ്റുവീഴുമ്പോള്‍ വേര്‍പെട്ടുപോകുന്ന ജലകണങ്ങളെയോര്‍ത്ത് വേദനിക്കുന്നുണ്ടാകും. ആ വേദന മേഘങ്ങള്‍ക്ക് ആരോടെങ്കിലും പറയാന്‍ സാധിക്കുമോ? അവളും ഇന്ന് ആ മേഘത്തേപ്പോലെയാണ്. അവളുടെ വേദന ആരോടു പറയും? സുഹൃത്തുക്കളോട് എത്ര നാളാ പറയാ? അവള്‍ അത് ആ കുഞ്ഞു ഹൃദയത്തില്‍ ഒതുക്കി. അവളുടെ സന്തോഷത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം
. | ആദ്യമായി കണ്ടുമുട്ടിയ നാള്‍ തൊട്ടുള്ള സ്നേഹം ഇന്ന് ഒരു വര്‍ഷം തികയുന്നു. മേഘങ്ങളില്‍നിന്ന് ഓരോ മഴത്തുള്ളിയും ഇറ്റുവീഴുമ്പോള്‍ വേര്‍പെട്ടുപോകുന്ന ജലകണങ്ങളെയോര്‍ത്ത് വേദനിക്കുന്നുണ്ടാകും. ആ വേദന മേഘങ്ങള്‍ക്ക് ആരോടെങ്കിലും പറയാന്‍ സാധിക്കുമോ? അവളും ഇന്ന് ആ മേഘത്തേപ്പോലെയാണ്. അവളുടെ വേദന ആരോടു പറയും? സുഹൃത്തുക്കളോട് എത്ര നാളാ പറയാ? അവള്‍ അത് ആ കുഞ്ഞു ഹൃദയത്തില്‍ ഒതുക്കി. അവളുടെ സന്തോഷത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം

അവള്‍ക്ക് ആ സ്നേഹം തിരിച്ചുകിട്ടുമോ? ഒരു ചോദ്യചിഹ്നമായി ഇന്നത് അവശേഷിക്കുന്നു.
| അവള്‍ക്ക് ആ സ്നേഹം തിരിച്ചുകിട്ടുമോ? ഒരു ചോദ്യചിഹ്നമായി ഇന്നത് അവശേഷിക്കുന്നു.