Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2022-25 വർഷത്തേക്ക് ജൂലൈ 2 നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 27 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 ഒക്ടോബർ  10-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.  ശ്രീ.ജെയ്സൺ എസ് ജോർജ് ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.2023 സെപ്റ്റംബർ 1-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്  ക്യാമ്പ് നടത്തി. ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിൽ ക്രിസ്ജോ ജെയ്സൺ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തു.{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=31060
|സ്കൂൾ കോഡ്=31060
|അധ്യയനവർഷം=2022-2025
|അധ്യയനവർഷം=2022-2025
വരി 16: വരി 15:
|ഗ്രേഡ്=A
|ഗ്രേഡ്=A
}}
}}
2022-25 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 27 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.
 
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-2025 ==
== '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-2025''' ==
{| class="wikitable sortable" style="text-align:center;color: blue; "
{| class="wikitable sortable" style="text-align:center;color: blue; "
|-
|-
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2158483" എന്ന താളിൽനിന്ന് ശേഖരിച്ചത്