Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
1922-ൽ സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയ്ലൂർ ഹൈസ്കൂളായത്.കോഴിമട ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂൾ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാൽ അധ്യാപകരുടെ എണ്ണം കൂടിയപ്പോൾ ശമ്പളം നൽകാൻ മാനേജുമെൻറിന് കഴിയാതായി.കാലക്രമത്തിൽ ശമ്പളം ഉച്ചഭക്ഷണത്തിൽ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടിൽ ഏറെകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-1961 കാലഘട്ടത്തിൽ സർക്കാരിന് സമർപ്പിച്ച് ആ വർഷത്തിൽ തന്നെ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ൽ യു.പി.സ്കൂളായി ഉയർത്തി.(ആദ്യ യു.പി.സ്കൂളിൽ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ എജൻസികളുടെ സഹായത്തിൽ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

== '''ഭൗതികസൗകര്യങ്ങൾ''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 79:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== '''മാനേജ്‌മെന്റ്''' ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br>

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''അംഗീകാരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==

==വഴികാട്ടി==
==വഴികാട്ടി==
*
കണിയാപുരം - ചിറയിൻകീഴ് റോഡിൽ കോട്ടറക്കരി ജംങ്ങഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 500 m  മുന്നോട്ട് വരുമ്പോൾ ഇടതു വശത്ത് .

----
----
വരി 88: വരി 97:

{{#multimaps:  8.62899, 76.83116 | zoom=18}}

== '''പുറംകണ്ണികൾ''' ==
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2156328" എന്ന താളിൽനിന്ന് ശേഖരിച്ചത്