Jump to content
സഹായം

"വേരൂർ സെന്റ് മേരീസ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
 
<gallery>
പ്രമാണം:33373-School photo.jpg|school
</gallery>
{{PSchoolFrame/Pages}}1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ  റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു.

171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2155828" എന്ന താളിൽനിന്ന് ശേഖരിച്ചത്