Jump to content
സഹായം

"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,677 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച് 2024
(ചെ.)
വരി 77: വരി 77:
കുട്ടികളിൽ സേവനോന്മുഖത ലീഡർഷിപ്പ് ക്വാളിറ്റി വർദ്ധിപ്പിക്കുന്നതിനായി ഭാരത് സ്കൗട്ട്സ് , ഗൈഡ്സ്, ബുൾബുൾ ഗ്രൂപ്പുകൾ പ്രവർത്തിച്ച് വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഖോഖോ കോർട്ട്, ബാഡ്മിൻെറൻ, വോളിബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഫുഡ്ബോൾ ടർഫ് എന്നിവയും കുട്ടികൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ടൈൽസ് പതിച്ചതും, ഫാൻ, ലൈറ്റ് സൗകര്യങ്ങളോട് കൂടിയ 35 ഓളം ക്ലാസ്സ് മുറികൾ.
* 10000 നു മുകളിൽ പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും വായനാമുറിയും.
* സയൻസ് ലാബ്
* സൗകര്യങ്ങളോട് കൂടിയ സ്റ്റേജ്.
* സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്.
* മുഴുവൻ ക്ലാസ്സ് റൂമിലും സൗണ്ട് സിസ്റ്റം.
* പ്രൊജക്ടർ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ്സ് റൂം.
* ശുദ്ധജലത്തിനുള്ള 3 കിണറുകൾ.
* വാട്ടർ പ്യൂരിഫയർ
* ടോയ്ലറ്റുകൾ (Boys  / Girls Friendly)
* മെസ്സ് ഹാൾ
* കിഡ്സ് പാർക്ക്
* അന്താർദേശിയ നിലവാരമുള്ള സ്വിമ്മിംഗ് പൂൾ
* ഫുഡ്ബോൾ ടർഫ്
* ഖൊ. ഖൊ. കോർട്ട്
* ബാഡ്മിൻെറൺ കോർട്ട്
* വോളിബോൾ കോർട്ട്
* ബാസ്കറ്റ് ബോൾ കോർട്ട്
* സ്കേറ്റിംഗ് കോർട്ട്
* വിശാലമായ മൈതാനം
* മൂന്ന് സ്കൂൾ ബസ്സുകൾ
* ടൈൽസ് പതിച്ച നിരത്തുകൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2154917" എന്ന താളിൽനിന്ന് ശേഖരിച്ചത്