Jump to content
സഹായം

"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
== ചരിത്രം ==
== ചരിത്രം ==
== മലപ്പുറം ജില്ലയിൽ വട്ടംകുളം പഞ്ചായത്തിൽ 15-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം. 1927ൽ മലബാർ ഡിസ്ട്രിക് ബോർഡിൻ കീഴിൽ ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ.പൊന്നത്ത് വളപ്പിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ബോർഡ് മാപ്പിള ഇലമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് സ്കൂളിൽതന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്. 1934-35 വർഷത്തിൽ ഈ സ്കൂളിൽ 5-ാം ക്ലാസ് ആരംഭിച്ചു. എന്നാൽ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു. പിന്നീട് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം ജി ജെ ബി എസ് വട്ടംകുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ വിദ്യാലയത്തിൽ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകർ,ഒരു അറബിഅദ്ദ്യാപകൻ,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു. കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതൽപരരായ അദ്ദ്യാപകരും ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ലഭിക്കുന്നുണ്ട്. ശിശു സൗഹൃദ ക്ളാസ്റൂം,ടൈൽസ് പാകിയ മുറ്റം,ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്റൂമുകൾ .ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാൻറ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടം,കുട്ടികൾക്ക് പാർക്ക് ,കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായ ശുചിമുറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂൾ ഉയർച്ചയുടെ പടവുകൾ കയറുകയാണ്.പ്രീ-പ്രൈമറി ഉൾപ്പെടെ നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സേവനതത്പരരായ ഒരു കൂട്ടം അദ്ദ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്. ==

ഭൗതിക സൗകര്യങ്ങൾ                                                                                                                                                                                                            പ്രീ പ്രൈമറി ഉൾപ്പെടെ ക്ലാസ് റൂമുകൾ-4
ഡിജിറ്റൽ സമാർട്ടറൂം, കബ്യൂട്ടറുകൾ, എ സി സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,
ടൈൽസ് പാകിയ  തണൽ മരങ്ങളോടുകൂടിയ മുററം,
ക്ലാസ് ലൈബ്രറികൾ,
ഇൻറർ നെററ് കണക്ഷ൯,
എല്ലാ ക്ലാസുകളിലും കറൻറ് കണക്ഷനും ഫാനും,
ഗ്യാസ് കണക്ഷനുള്ള അടുക്കള,
വലയിട്ട്സുരക്ഷിതമാക്കിയ ശുദ്ധജല കിണർ,
ബയോഗ്യാസ് പ്ലാ൯റ്,
പ്രീ പ്രൈമറി കുുട്ടികൾക്ക് വേണ്ടിയുള്ള സി സോ, ഊഞ്ഞാൽ, കളിയുപകരണങ്ങൾ,
ജൈവ പച്ചക്കറി കൃഷി,
മരങ്ങൾക്കൂ ചുറ്റും സീറ്റുകൾ,
വേയ്സ്റ്റ് മാനേജ്മെൻറ്,
ചുറ്റു മതിൽ,
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ യൂറിനൽസ്

== ഭൗതിക സൗകര്യങ്ങൾ                                                                                                                                                                                                            പ്രീ പ്രൈമറി ഉൾപ്പെടെ ക്ലാസ് റൂമുകൾ-4 ഡിജിറ്റൽ സമാർട്ടറൂം, കബ്യൂട്ടറുകൾ, എ സി സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം, ടൈൽസ് പാകിയ  തണൽ മരങ്ങളോടുകൂടിയ മുററം, ക്ലാസ് ലൈബ്രറികൾ, ഇൻറർ നെററ് കണക്ഷ൯, എല്ലാ ക്ലാസുകളിലും കറൻറ് കണക്ഷനും ഫാനും, ഗ്യാസ് കണക്ഷനുള്ള അടുക്കള, വലയിട്ട്സുരക്ഷിതമാക്കിയ ശുദ്ധജല കിണർ, ബയോഗ്യാസ് പ്ലാ൯റ്, പ്രീ പ്രൈമറി കുുട്ടികൾക്ക് വേണ്ടിയുള്ള സി സോ, ഊഞ്ഞാൽ, കളിയുപകരണങ്ങൾ, ജൈവ പച്ചക്കറി കൃഷി, മരങ്ങൾക്കൂ ചുറ്റും സീറ്റുകൾ, വേയ്സ്റ്റ് മാനേജ്മെൻറ്, ചുറ്റു മതിൽ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ യൂറിനൽസ് ==
ഭൗതിക സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ
ഭൗതിക സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ

140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2152122" എന്ന താളിൽനിന്ന് ശേഖരിച്ചത്