Jump to content
സഹായം

"വി.പി.യു.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്‌കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്‌കൂളിനായി അപേക്ഷിച്ചതും.

27 കുട്ടികളും രണ്ട്‌ അധ്യാപകരുമായി ഒരു പീടികയുടെ മുറികളിലാണ്  ആറാം ക്ലാസ് തുറന്ന്  സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അടുത്തകൊല്ലം 7, 8 ക്ലാസുകൾ ഒന്നിച്ചു  തുറന്നു. പിന്നീട് ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി ഷെഡ് കെട്ടി സ്‌കൂൾ നടത്തി.
[[വി.പി.യു.പി.എസ് കാലടി/ചരിത്രം|കൂടുതൽ വായിക്കാം]]
 
ആദ്യത്തെ മാനേജർ സാമ്പത്തിക പ്രയാസത്തിലായതോടെ, അധ്യാപകരായ നാലുപേർ മാനേജ്‌മന്റ് ഏറ്റെടുത്തു. ശ്രീ. എ. രാവുണ്ണിനായർ, വി.വി. ഭാസ്കരമേനോൻ, ഇ.വി. രാധാകൃഷ്‍ണൻനമ്പ്യാർ, ശ്രീമതി. ടി. ജാനകി എന്നിവരായിരുന്നു മാനേജ്‌മന്റ് അംഗങ്ങൾ.
 
നല്ല കെട്ടിടം പണിത്  സ്ഥിരമായ അംഗീകാരം 1960 ൽ ആണ്  ലഭിച്ചത്. അതുവരെ അംഗീകാരം ഓരോ കൊല്ലവും പുതുക്കുകയായിരുന്നു.
പിന്നീട് എൽ.പി. യിൽ നിന്ന് അഞ്ചാം ക്ലാസ് വേർപെടുത്തി യു.പി.യോട്  ചേർക്കുകയും എട്ടാം ക്ലാസ് യു.പി.യിൽ നിന്നും വേർപെടുത്തി ഹൈസ്കൂളിനോട് ചേർക്കുകയും ചെയ്‌തപ്പോൾ ഓരോ ക്ലാസും 2  ഡിവിഷൻ വീതം അനുവദിച്ചുകിട്ടി
 
ഇപ്പോൾ സ്ഥിരമായി 3 നില കെട്ടിടത്തിൽ 12 ക്ലാസ്സ്മുറികളിലായി ശ്രീ വി.വി. ഭാസ്കരമേനോന്റെ മാനാജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 5,6,7 ക്ലാസ്സുകളിലായി 9 ഡിവിഷൻ ഉണ്ട്‌. ഇതിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2152074" എന്ന താളിൽനിന്ന് ശേഖരിച്ചത്