Jump to content
സഹായം

"ജി.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:
സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീൽ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകൽക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീൽ അടക്കാനാവത്ത വികാരമായി വളർന്നിരുന്നുവെന്നതിന് തെളിവാണ് 1906 ൽ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി.  

അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്.
അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്.
അട്ടേക്കുന്ൻ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട്  ദേശീയപാതയിൽ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി  
അട്ടേക്കുന്നു  സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട്  ദേശീയപാതയിൽ ചങ്ങരംകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്റർ  ഉള്ളീലേക്ക് മാറി  
ആലംകോട് പഞ്ചായത്തിലാണ് .
ആലംകോട് പഞ്ചായത്തിലാണ് .
ജാതിക്കോമരന്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി  വിദ്യയുടെ തെളിദീപമായാണ് ഈ   
ജാതിക്കോമരങ്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി  വിദ്യയുടെ തെളിദീപമായാണ് ഈ   
സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്.
സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്.

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151851" എന്ന താളിൽനിന്ന് ശേഖരിച്ചത്