"ജി.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

366 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
No edit summary
വരി 110: വരി 110:


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
മൾട്ടിമീഡിയ ക്ലാസ് മുറി ഇന്നും സ്വപ്നമാണ്. എങ്കിലും ലഭ്യമായ ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് വിദ്യാലയത്തിലെ പഠനപ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്. ഇതിന് ഏറെസഹായം ആയിരിക്കുന്നത് 2018-19 വർഷത്തിൽ വിദ്യാലയത്തിൽനിന്ന് പിരിഞ്ഞുപോയ ശ്രീമതി സുശീലടീച്ചർ നൽകിയ മൂന്ന് LCD TV കളാണ്.
2020-21അധ്യയന വർഷത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തു ഈ വിദ്യാലയത്തിന് ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം അനുവദിച്ചു . ഒന്നാം ക്ലാസ് ശീതീകരിച്ച സ്മാർട്ട് ക്ലാസ് ആയി മാറി .മൾട്ടിമീഡിയ ക്ലാസ് മുറി . ലഭ്യമായ ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് വിദ്യാലയത്തിലെ പഠനപ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്. ഇതിന് ഏറെസഹായം ആയിരിക്കുന്നത് 2018-19 വർഷത്തിൽ വിദ്യാലയത്തിൽനിന്ന് പിരിഞ്ഞുപോയ ശ്രീമതി സുശീലടീച്ചർ നൽകിയ മൂന്ന് LCD TV കളാണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151313" എന്ന താളിൽനിന്ന് ശേഖരിച്ചത്