Jump to content
സഹായം

"ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
  ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് .

  പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കൂടുതൽ വായിക്കുക
  പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.[[ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]

402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151753" എന്ന താളിൽനിന്ന് ശേഖരിച്ചത്