Jump to content
സഹായം

"എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ചിത്രം ചെർത്തു)
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വർത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂർ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകൾ ഒരുമിച്ചു ചർച്ച ചെയ്തത്തിൻറെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടർന്നു പന്തലിച്ചു നിൽക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിൻറെ അടിത്തറയായി.
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വർത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂർ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകൾ ഒരുമിച്ചു ചർച്ച ചെയ്തത്തിൻറെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടർന്നു പന്തലിച്ചു നിൽക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിൻറെ അടിത്തറയായി. [[എ.എം.യു.പി.എസ്.വെട്ടത്തൂർ/ചരിത്രം|കൂടുതൽ അറിയുവാൻ]]

സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു.

547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151436" എന്ന താളിൽനിന്ന് ശേഖരിച്ചത്