Jump to content
സഹായം

"എ.എം.യു.പി.എസ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 684 വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട്

== ചരിത്രം ==
== '''ചരിത്രം''' ==
തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ൽ ഇതിന് ഗവൺമെൻ് അംഗീകാരം നൽകി. 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു. 1945ൽ തറയിൽ അഹമ്മദ്  മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും

സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ  ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട് . [[എ.എം.യു.പി.എസ്. ഉമ്മത്തൂർ/ചരിത്രം|കൂടുതൽ]]

==സ്ക്കൂളിനെ നയിച്ച സാരഥികൾ==
=='''സ്ക്കൂളിനെ നയിച്ച സാരഥികൾ'''==
*മൊയ്തീൻ കുട്ടിമാസ്റ്റർ
{| class="wikitable"
*കുഞ്ഞാമൻ മാസ്റ്റർ
|+
*ശങ്കരൻ നായർ മാസ്റ്റർ
!Sl.No
*മുഹമ്മദ് മാസ്റ്റർ
!Name
*കുഞ്ഞാലൻ കുട്ടിമാസ്റ്റർ
!Year
*കെ എം  അബ്ദുള്ള മാസ്റ്റർ  
|-
|1
|മൊയ്തീൻ കുട്ടിമാസ്റ്റർ
|
|-
|2
|കുഞ്ഞാമൻ മാസ്റ്റർ
|
|-
|3
|ശങ്കരൻ നായർ മാസ്റ്റർ
|
|-
|4
|മുഹമ്മദ് മാസ്റ്റർ
|
|-
|5
|കുഞ്ഞാലൻ കുട്ടിമാസ്റ്റർ
|
|-
|6
|കെ എം  അബ്ദുള്ള മാസ്റ്റർ
|2017-2021
|}

== മികവുകൾ ഒറ്റ നോട്ടത്തിൽ ==
== '''മികവുകൾ ഒറ്റ നോട്ടത്തിൽ''' ==

==പ്രവൃത്തി പരിചയമേള==
==പ്രവൃത്തി പരിചയമേള==
വരി 95: വരി 119:
വിദ്യാരംഗം പ്രവർത്തന മികവിൽശ്രദ്ധേയമായ വിജയങ്ങൾ  നേടി വരുന്നു.

വായനവാര പ്രവർത്തന മികവിൽ  ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ ഓരോ വർഷവും  ലഭിക്കുന്നു.

===സയൻസ്===
 
== സയൻസ് ==
 
==ബാലശാസ്ത്ര കോൺഗ്രസ്==
==ബാലശാസ്ത്ര കോൺഗ്രസ്==
2014-15,2015-16 വർഷത്തിൽ പഞ്ചായത്ത്,ഉപജില്ലാതലത്തിൽ പ്രബന്ധാവതരണ മത്സരത്തിൽ  ഒന്നാം സ്ഥാനം നേടി.

വരി 106: വരി 132:
ഉപജില്ല സാമുഹ്യശാസ്ത്രമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ,വർഷാവർഷം മലയിൽ ഫുഡ്പാർക്കിലേക്ക്  ഫീൽഡ് ട്രിപ്പ് ,സ്ക്കുൾ കുട്ടികൾ സംഘടിപ്പിച്ച്  പുരാവസ്തു പ്രദർശനങ്ങൾ എന്നിവ ss ക്ലബിന്റെ നേതൃത്വത്തിൽ

നടന്നു വരുന്നു.
നടന്നു വരുന്നു.
==[[എ.എം.യു.പി.എസ്. ഉമ്മത്തൂർ/പരിസ്ഥിതി പ്രവർത്തനങ്ങൾ|പരിസ്ഥിതി പ്രവർത്തനങ്ങൾ]]==
==[[എ.എം.യു.പി.എസ്. ഉമ്മത്തൂർ/പരിസ്ഥിതി പ്രവർത്തനങ്ങൾ|'''പരിസ്ഥിതി പ്രവർത്തനങ്ങൾ''']]==
*2015 ൽ  കേരള സംസ്ഥാന വനം വന്യജീവി  വകുപ്പ് നൽകുന്ന പരിസ്ഥിതി മിത്ര അവാർഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി.

*പരിസ്ഥിതി പഠനയാത്ര 2005 മുതൽ മുടങ്ങാതെ നടന്നു വരുന്നു.

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2150431" എന്ന താളിൽനിന്ന് ശേഖരിച്ചത്