ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ജോണി കുര്യാക്കോസ് | |പി.ടി.എ. പ്രസിഡണ്ട്=ജോണി കുര്യാക്കോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി മൈക്കിൾ | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി മൈക്കിൾ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 12417 kgd 11.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപടവിൽ | കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപടവിൽ | ||
ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് | ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് പതിയോട്ടിൽ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ് സ്കൂൾ ഭീമനടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. | വിദ്യാഭാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ് സ്കൂൾ ഭീമനടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. <br> തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കാർഷിക കുടിയേറ്റത്തിന്റെ ഫലമായി വിവിധ കുടിയേറ്റ മേഖലകളിൽ സ്ഥാപിതമായ വിദ്യാലയങ്ങളോടൊപ്പമാണ് ഭീമനടി വിമല. എ. എൽ. പി. സ്കൂളും സ്ഥാപിതമായത്. ഭീമനടി പ്രദേശത്ത് നിലവിൽ വന്ന കുടിയേറ്റ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയം വരിച്ചത് 1982-ൽ ആണ്. അക്കാലത്തെ ഇടവകാ വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പിൽ, ഇടവകാ സമൂഹത്തിന്റെ നിർലോഭമായ സഹകരണത്തോടുകൂടി നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ വിദ്യാലയം നിലവിൽ വന്നത്. 1996-ൽ റവ. ഫാ. ഫിലിപ്പ് ചേന്നാട്ടിന്റെ പരിശ്രമ ഫലമായി അഭ്യുദയകാംഷികളുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും സഹകരണത്തോടെ ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ചേർന്ന മനോഹരമായ ഒരു കോൺക്രീറ്റ് കെട്ടിടം സ്കൂളിനുവേണ്ടി പണിതുയർത്തി. | ||
തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കാർഷിക കുടിയേറ്റത്തിന്റെ ഫലമായി വിവിധ കുടിയേറ്റ മേഖലകളിൽ സ്ഥാപിതമായ വിദ്യാലയങ്ങളോടൊപ്പമാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 97: | വരി 96: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ; ''' | ||
# | #സി. ആലീസ് കുര്യൻ | ||
# | #ബ്രിജിറ്റ് പി ഇ | ||
# | #സൂസമ്മ വി എൽ | ||
== | == നിലവിലുള്ള അദ്ധ്യാപകർ == | ||
ബിജി മാത്യു (H M) | |||
ജിൻസി തോമസ് (LPST) | |||
ജോമിറ്റ് ജോസഫ് (LPST) | |||
ഷില്ലി അഗസ്റ്റിൻ (LPST) | |||
ലുബ്ന കെ (JLT Arabic) | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:12417 KGD-13.png|ലഘുചിത്രം|back to school]] | |||
[[പ്രമാണം:12401 1.png|ലഘുചിത്രം|[[പ്രമാണം:12417 1.png|ലഘുചിത്രം]]]] | [[പ്രമാണം:12401 1.png|ലഘുചിത്രം|[[പ്രമാണം:12417 1.png|ലഘുചിത്രം]]]] | ||
വരി 136: | വരി 145: | ||
ഭീമനടിയിൽ | ഭീമനടിയിൽ | ||
സ്കൂളിലേക്ക് [https://mapcarta.com/W137493883 വരുന്നതിനെക്കുറിച്ച്] | സ്കൂളിലേക്ക് [https://mapcarta.com/W137493883 വരുന്നതിനെക്കുറിച്ച്] | ||
{{ | {{Slippymap|lat=12.319634172649186|lon= 75.2872993694798|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ