Jump to content
സഹായം

"എ.എച്ച്.എൽ.പി.എസ്. രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക


1908 ന് മുമ്പ് എഴുത്തച്ഛൻ കളം എന്ന പേരിൽ ക്യഷ്ണൻ എഴുത്തച്ഛൻ എന്നയാൾ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എൽ.പി.സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്.  ക്യഷ്ണൻ എഴുത്തച്ഛന്റെ കാലശേഷം മറ്റൊരു ക്യഷ്ണൻ എഴുത്തച്ഛൻ, പാറുക്കുട്ടി അമ്മ, അയ്യപ്പൻ എന്ന കുട്ടൻ എഴുത്തച്ഛൻ, പുന്നശ്ശേരിയിൽ കുമാരൻ എഴുത്തച്ഛൻ എന്നിവർ ഈ  ഗുരുകുല വിദ്യാലയത്തിലെ അദ്ധ്യാപകരായിരുന്നു. 


1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യ കാലം മുതൽക്കുതന്നെ ഇവിടെ സവർണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ.  പിന്നീട് ഈ രീതിക്ക് മാറ്റങ്ങൾ സംഭവിച്ചു.  കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേ‍‍ജ്മെന്റ് നിലനിന്നിരുന്നത്.  പിന്നീട് കു‍‍ഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിൽ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കൽ മൊയ്തീൻ എന്നവരുടെ പേരിൽ വന്നു.  ഇന്ന് അയാളുടെ മകൻ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജർ.  പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്.  270 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു. സലാഹുദ്ദീൻ കക്കേങ്ങൽ ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2149418" എന്ന താളിൽനിന്ന് ശേഖരിച്ചത്