Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
content included
(TEXT)
(ചെ.) (content included)
 
വരി 1: വരി 1:
'''''25036 maths club'''''[[പ്രമാണം:Maths mela.jpg.jpg|ലഘുചിത്രം|Maths mela]]
'''''25036 maths club'''''[[പ്രമാണം:Maths mela.jpg.jpg|ലഘുചിത്രം|Maths mela]]"Without Mathematics, there's nothing you can do.Everything around you is Mathematics.Everything around you is numbers." (Shakuntala Devi)
 
ഗണിത ക്ലബ് സ്കൂളിൽ ഏറെ ക്രിയാത്മകമായി പ്രവർത്തിച്ചുവരുന്നു.ഓരോ വർഷവും അധ്യയന ആരംഭത്തിൽ തന്നെ ക്ലബ്ബിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുകയും Club Inauguration നടത്തുകയും ചെയ്യുന്നു. ഗണിതമേള സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഗണിതാശയ മികവുകളെ തിരിച്ചറിഞ് അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.
 
2023 -24 അധ്യയന വർഷത്തിൽ ആലുവ ഉപജില്ലാ മത്സരങ്ങളിൽ '''Over all  First''' കരസ്ഥമാക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2148252" എന്ന താളിൽനിന്ന് ശേഖരിച്ചത്