Jump to content
സഹായം

"എ. യു. പി. എസ്. മങ്ങാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
100 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര  യു.പി സ്കൂൾ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ൽ എൽ.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ൽ യൂ.പി.സ്കൂളായി ഉയർത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടിൽ ജനിക്കുന്ന ആൺകുട്ടികൾ അകാലത്തിൽ മരണമടഞ്ഞിരുന്നു . ഇതിന്റെ  കാരണമറിയാൻ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണർക്ക്  അന്നദാനം. വസ്ത്രദാനം എന്നിവയാണ്  ജോത്സ്യൻ  പ്രതിവിധിയായി  നിർദ്ദേശിച്ചത്.  പ്രബുദ്ധനായ കാരണവർ ശ്രീ. മാടമ്പത്ത് രാമൻ  കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം  വസ്ത്രദാനം വിദ്യാദാനം  എന്നീ  പുണ്യപ്രവർത്തികൾ നടത്തുന്നതിനായി 1917ൽ വിജയ  രാഘവാചാരി മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. അന്ന് സ്കൂൾ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ൽ സ്കൂൾ ഇപ്പോൾ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ് സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ൽ എയ്ഡഡ് എൽ.പി സ്കൂൾ മാങ്ങാട്ടുകര എന്നും 1976ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എയ്ഡഡ് യു.പി സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യർ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റർ. മുൻ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരൻ മാസ്റ്റർക്ക് 1970ൽ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1979ൽ ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
107 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര  യു.പി സ്കൂൾ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ൽ എൽ.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ൽ യൂ.പി.സ്കൂളായി ഉയർത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടിൽ ജനിക്കുന്ന ആൺകുട്ടികൾ അകാലത്തിൽ മരണമടഞ്ഞിരുന്നു . ഇതിന്റെ  കാരണമറിയാൻ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണർക്ക്  അന്നദാനം. വസ്ത്രദാനം എന്നിവയാണ്  ജോത്സ്യൻ  പ്രതിവിധിയായി  നിർദ്ദേശിച്ചത്.  പ്രബുദ്ധനായ കാരണവർ ശ്രീ. മാടമ്പത്ത് രാമൻ  കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം  വസ്ത്രദാനം വിദ്യാദാനം  എന്നീ  പുണ്യപ്രവർത്തികൾ നടത്തുന്നതിനായി 1917ൽ വിജയ  രാഘവാചാരി മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. അന്ന് സ്കൂൾ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ൽ സ്കൂൾ ഇപ്പോൾ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ് സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ൽ എയ്ഡഡ് എൽ.പി സ്കൂൾ മാങ്ങാട്ടുകര എന്നും 1976ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എയ്ഡഡ് യു.പി സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യർ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റർ. മുൻ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരൻ മാസ്റ്റർക്ക് 1970ൽ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1979ൽ ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 130: വരി 130:
2 1979 ദേശിയ അവാർഡ്  ശ്രി കരുണാകരൻ മാസ്റ്റർ
2 1979 ദേശിയ അവാർഡ്  ശ്രി കരുണാകരൻ മാസ്റ്റർ
3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16)
3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16)
5 ഉപജില്ല സ്പോർട്സിൽ എൽ പി  വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18)
5 ഉപജില്ല സ്പോർട്സിൽ എൽ പി  വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18) ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2023-24) എൽ പി  വിഭാഗം അറബി കലേത്സവം രണ്ടാം സ്ഥാനം (2023-24)


==വഴികാട്ടി==
==വഴികാട്ടി==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2147810" എന്ന താളിൽനിന്ന് ശേഖരിച്ചത്