Jump to content
സഹായം

"എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

ചിറമംഗലം നിവാസികളുടെ വിദ്യാഭാസ്യ പുരോഗതിയുടെ നാഴികകല്ലാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്ന നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂൾ. 1938ൽ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ അംഗീകാരം കിട്ടിയതോടു കൂടെ "മാപ്പിള സ്കൂൾ" നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂളായി മാറി.ഒരു പ്രദേശത്തിന്റെ  സാംസ്കാരിക പുരോഗതി ജനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്ന മാറ്റവുമായി ബന്ധപെട്ടു കിടക്കുന്നതാണ്.[[എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 74: വരി 71:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോൾ,റിംഗ്,ഷട്ടിൽ ,സൈക്കിൾ എന്നിവ വാങ്ങുകയും അവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാൻ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവർക്ക് തണുത്തവെള്ളവും ലഭിക്കുന്നു.

വരി 83: വരി 78:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാനേജർ കുഞ്ഞമ്മുദു. പി  
മാനേജർ കുഞ്ഞമ്മുദു. പി  
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

വരി 97: വരി 86:
!പ്രധാനാധ്യാപകന്റെ പേര്
!പ്രധാനാധ്യാപകന്റെ പേര്
!കാലയളവ്
!കാലയളവ്
!
|-
|-
|
|
|
|
|
|
|
|-
|-
|
|
|
|
|
|
|
|-
|-
|
|
|
|
|
|
|
|}
|}

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2144165" എന്ന താളിൽനിന്ന് ശേഖരിച്ചത്