"ഗവൺമെന്റ് യു പി എസ്സ് പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:34, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2024.
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gupspallom (സംവാദം | സംഭാവനകൾ) (.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഞങ്ങളുടെ വിദ്യാലയത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മികച്ചരീതിയിൽ നടത്തുന്നു.മലയാളം ,ഇംഗ്ലീഷ്,ഹിന്ദി എന്നീഭാഷകളിൽ ആയിഎല്ലാ ആഴ്ചയിലും അസംബ്ലികൾ നടത്തുന്നു.പത്രവാർത്തകൾ ക്വിസ് പ്രോഗ്രാം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് അസംബ്ലി നടത്തുന്നത്.ദിനാചരങ്ങളോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങളായ ക്വിസ് ,പോസ്റ്റർ രചന ,ചിത്ര രചന എന്നിവ ഉൾപ്പെടുത്തി മികച്ചരീതിയിൽനടത്തുന്നു. ആഴ്ചതോറും ഉള്ള സർഗ്ഗവേള പീരീഡ് കളിൽ കുട്ടികളുടെ സര്ഗാത്മക ശേഷി വളർത്തുന്നത്തിനുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു .കുട്ടികളുടെ മാനസികവും ആരോഗ്യ പരവുമായ വളർച്ചക്ക് വേണ്ടി എല്ലാ ആഴ്ചയും യോഗ ക്ലാസ് നടത്തിവരുന്നുണ്ട്.പാഠ്യ പ്രവർത്തങ്ങളുമായി ബന്ധപ്പെടുത്തി വിവിധ സ്ഥാപനങ്ങൾ സന്ദർശനം നടത്താറുണ്ട്. ദിനാചരണങ്ങളോട് അനുബന്ധിച്ചു പ്രമുഖ വ്യക്തികളുമായി അഭിമുഖം നടത്തുന്നതിനും അവരുമായി അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് നല്കുന്നു |