emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
വരി 36: | വരി 36: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==1913 ല്‍ ഈ വിദ്യാലയം "എളങ്കൂര്‍ മാപ്പിള സ്കൂള്‍" എന്ന പേരിലാണ് ആരംഭം കുറിക്കപ്പെടുന്നത്.അന്ന് ഇത് ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നുവെന്നാണ് സ്കൂള്‍ രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്.പുന്നപ്പാല സ്വദേശിയായ കുന്നക്കാട്ടില്‍ വേലുനായര്‍ ആണ് സ്കൂള്‍ മാനജരും ഹെഡ്മാസ്റ്ററും.1913 നവംബര്‍ 15 മുതല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഒരു പക്ഷേ ഗസറ്റിയര്‍ വിജ്ഞാപനം വന്ന് ആവശ്യമായ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നതിനാലാകാം അക്കാദമിക് വര്‍ഷത്തിന്‍െറ മദ്ധ്യത്തില്‍ സ്കൂള്‍ ആരംഭിക്കാനിടയായത്.നവംബര്‍,ഡിസംബര്‍,ജനുവരി മാസങ്ങളിലായി ഏകദേശം 79 ഓളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടി.1919 മെയ് 26 മുതല്‍ ഈ വിദ്യാലയം ബോര്‍ഡ് ഹിന്ദു സ്കൂള്‍ എളങ്കൂര്‍ ആയി പരിണമിച്ചു.പല ഭാഗങ്ങളിലായി മാറി മാറി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തിന് 1940 കാലഘട്ടത്തില്‍ പറപ്പത്തൊടി വീട്ടുകാര്‍ ഒരു കെട്ടിടം നിര്‍മ്മിച്ചു നല്‍കി.പിന്നീട് കാലാകാലങ്ങളില്‍ ഈ പ്രദേശത്തുകാര്‍ വിദ്യാലയത്തിന് വേണ്ടി അളവറ്റ ദാനധര്‍മ്മങ്ങളും സഹായ സേവനങ്ങളും നല്‍കി. | == ചരിത്രം == | ||
1913 ല്‍ ഈ വിദ്യാലയം "എളങ്കൂര്‍ മാപ്പിള സ്കൂള്‍" എന്ന പേരിലാണ് ആരംഭം കുറിക്കപ്പെടുന്നത്.അന്ന് ഇത് ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നുവെന്നാണ് സ്കൂള്‍ രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്.പുന്നപ്പാല സ്വദേശിയായ കുന്നക്കാട്ടില്‍ വേലുനായര്‍ ആണ് സ്കൂള്‍ മാനജരും ഹെഡ്മാസ്റ്ററും.1913 നവംബര്‍ 15 മുതല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഒരു പക്ഷേ ഗസറ്റിയര്‍ വിജ്ഞാപനം വന്ന് ആവശ്യമായ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നതിനാലാകാം അക്കാദമിക് വര്‍ഷത്തിന്‍െറ മദ്ധ്യത്തില്‍ സ്കൂള്‍ ആരംഭിക്കാനിടയായത്.നവംബര്‍,ഡിസംബര്‍,ജനുവരി മാസങ്ങളിലായി ഏകദേശം 79 ഓളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടി.1919 മെയ് 26 മുതല്‍ ഈ വിദ്യാലയം ബോര്‍ഡ് ഹിന്ദു സ്കൂള്‍ എളങ്കൂര്‍ ആയി പരിണമിച്ചു.പല ഭാഗങ്ങളിലായി മാറി മാറി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തിന് 1940 കാലഘട്ടത്തില്‍ പറപ്പത്തൊടി വീട്ടുകാര്‍ ഒരു കെട്ടിടം നിര്‍മ്മിച്ചു നല്‍കി.പിന്നീട് കാലാകാലങ്ങളില്‍ ഈ പ്രദേശത്തുകാര്‍ വിദ്യാലയത്തിന് വേണ്ടി അളവറ്റ ദാനധര്‍മ്മങ്ങളും സഹായ സേവനങ്ങളും നല്‍കി. | |||
ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ മഹനീയ പാഠശാലയാണ് എളങ്കൂറിന്‍െറ തിലകക്കുറിയായി ശോഭിക്കുന്ന എളങ്കൂര്‍ ഗവണ്‍മെന്‍റ് യു .പി സ്കൂള്‍.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ സമൂഹത്തില്‍ വിവിധ തലങ്ങളില്‍ ഉന്നതസ്ഥാനീയരായിട്ടുണ്ട് എന്നത് ചാരിതാര്‍ഥ്യം നല്‍കുന്നു. | ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ മഹനീയ പാഠശാലയാണ് എളങ്കൂറിന്‍െറ തിലകക്കുറിയായി ശോഭിക്കുന്ന എളങ്കൂര്‍ ഗവണ്‍മെന്‍റ് യു .പി സ്കൂള്‍.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ സമൂഹത്തില്‍ വിവിധ തലങ്ങളില്‍ ഉന്നതസ്ഥാനീയരായിട്ടുണ്ട് എന്നത് ചാരിതാര്‍ഥ്യം നല്‍കുന്നു. | ||
ഒന്നര ഏക്കര്‍ സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ ഗ്രൗണ്ടും ഓഫീസടക്കം 7 കെട്ടിടങ്ങളുമായി സ്കൂള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു.2016 ഡിസംബര്‍ 16 മുതല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 'പ്രതീക്ഷ' എന്ന പേരില്‍ ഒരു സ്പെഷ്യല്‍ സ്കൂളും ഈ വിദ്യാലയത്തിന്‍െറ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു. | ഒന്നര ഏക്കര്‍ സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ ഗ്രൗണ്ടും ഓഫീസടക്കം 7 കെട്ടിടങ്ങളുമായി സ്കൂള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു.2016 ഡിസംബര്‍ 16 മുതല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 'പ്രതീക്ഷ' എന്ന പേരില്‍ ഒരു സ്പെഷ്യല്‍ സ്കൂളും ഈ വിദ്യാലയത്തിന്‍െറ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു. |