"എ.എം.യു.പി സ്കൂൾ പാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി സ്കൂൾ പാഴൂർ (മൂലരൂപം കാണുക)
07:31, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017→ചരിത്രം
('{{prettyurl|A.M.U.P School Pazhoor}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂര്‍. ഈ പ്രദേശത്ത് 1901-ല്‍ താഴത്തറ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ ഒരു ഏകാംഗ സ്കൂൾ പാഴൂരിനടുത്തുള്ള പറക്കുന്നത്ത് സ്ഥാപിച്ചു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ ഏൽപ്പിക്കുകയായിരുന്നു പതിവ്.13 വർഷത്തിന് ശേഷം ഇപ്പോഴത്തെ മാനേജരായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് 1914- ൽ പാഴൂരിൽ ചെറിയ ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റി.പ്രസ്തുത സ്കൂളിൽ മതപഠനം(ഓത്തുപള്ളി) കൂടി നടത്തിവന്നിരുന്നു.1921- ൽ ഈ സ്ഥാപനം നാലാം ക്ലാസ് വരെ ഉള്ള ഒരു സ്കൂളായി മാറി.1930-ൽ അഞ്ചാം ക്ലാസുകൂടി ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.1962-ൽ ഇപ്പോഴത്തെ മാനേജർ സ്ഥാനം ഏറ്റെടുത്തു.1982-ൽ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തി.ഇപ്പോൾ ഈ സ്കൂളിൽ 559 കുട്ടികൾ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |