Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു.  വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ  ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു.

=== ഹരിത മുറ്റം ===
== ഹരിത മുറ്റം ==
 
പ്രകൃതിയും നമ്മുടെ ആഹാരവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ,നാം കഴിക്കുന്ന ഭക്ഷണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുക ,കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക ,ആധുനിക കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മദർ തെരേസ ഹൈസ്കൂളിലുംസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐയുടെ നേതൃത്വത്തിൽ  ഒരു പച്ചക്കറി തോട്ടം ആരംഭിച്ചു. നേരത്തെ ഒരുക്കിയ നിലത്ത് ഒക്ടോബർ രണ്ടാം തീയതി കുട്ടികൾ പയർ ,പാവൽ, വെണ്ട ,ചീര എന്നീ പച്ചക്കറി വിത്തുകൾ പാകി.മണ്ണിന്റെ ഗുണങ്ങൾ നഷ്ടപ്പെടാത്ത ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ പച്ചക്കറി തോട്ടത്തിന്റെ ചുമതല. കുറച്ചു വെള്ളവും കുറച്ച് വളവുംമാത്രം ഉപയോഗിക്കുന്ന സൂക്ഷ്മ കൃഷി രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് കൃഷിക്ക് വെള്ളം ഒഴിക്കുന്നത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.<gallery widths="250" heights="250">

പ്രമാണം:34046 veg3.jpg
പ്രമാണം:34046 veg3.jpg
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2141597" എന്ന താളിൽനിന്ന് ശേഖരിച്ചത്