"സെന്റ് ആന്റണീസ് യു പി എസ്സ് അറു നൂറ്റിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് യു പി എസ്സ് അറു നൂറ്റിമംഗലം (മൂലരൂപം കാണുക)
14:01, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1920 | അറുന്നൂറ്റി മംഗലം സെൻ്റ് ജോസഫ്‌സ് ഇടവകയിലെ വിദ്യാഭ്യാസ തത്പരരായ മുതിർന്ന പൗരൻമാരുടെയും ഇടവക വികാരിയുടെയും ശ്രമഫലമായി 1920 ൽ ഇവിടെ ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിതമായി) ശ്രീ ഉതുപ്പാൻ കാപറമ്പിൽ പ്രഥമ മാനേജരും ശ്രീ അറയ്ക്കൽ കേശവപിള്ള പ്രഥമ ഹെഡ്‌മാസ്റ്ററും ആയിരുന്നു.[[സെന്റ് ആന്റണീസ് യു പി എസ്സ് അറു നൂറ്റിമംഗലം/ചരിത്രം|തുടർന്ന് വായിക്കുക.....]] 1983-ൽ ഇതൊരു യു.പി.സ്‌കൂളായി ഉയർത്തപ്പെട്ടു. റവ. ഫാ മാത്യു കറുകപ്പറമ്പിൽ, ശ്രീ ജോൺ ആകശാല എന്നിവരുടെ നേതൃത്വത്തിൽ യു.പി.സ്കൂൾ കെട്ടിടനിർമ്മാണം പൂർത്തിയായി. 2010 -11 വർഷം ഈ സ്‌കൂൾ നവതി ആഘോഷിച്ചു. 1999 മുതൽ 2011 വരെയുള്ള 12 വർഷം ഈ സ്‌കൂൾ അതിൻ്റെ വളർച്ചയിൽ വൻ നേട്ടം ഉണ്ടാക്കി. ഇതിനായി ഹെഡ്‌മാസ്റ്റർ എന്ന നിലയിൽ ശ്രീ. സി.റ്റി ഫിലിപ്പ് സാർ നിസ്വാർത്ഥമായ സേവനം ഈ സ്‌കൂളിൽ നൽകി. ഉപജില്ല മുതൽ ദേശീയതലത്തിൽ വരെ മത്സരങ്ങളിൽ ഈ സ്കൂൾ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |