"എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ (മൂലരൂപം കാണുക)
12:32, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→ചരിത്രം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്ര പരമായ കാരണങ്ങളാൽ സാമൂഹിക സാംസാകാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ പിന്തളളപ്പെട്ടുപോയ ഒരു സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിന്റെ ബാഗമായി മലബാറിൽ ഉടനീളം സ്ഥാപിക്കപെട്ട ഓത്തുപള്ളിക്കൂടങ്ങള് പില്കാലത്ത് മാപ്പിള സ്കൂള് എന്ന പേരിൽ അറിയപ്പെട്ടു വിദ്യയുടെ നേരേ പുറംതിരിഞ്ഞ് നിന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു മാപ്പിള സ്കൂളുകളുടെ ലക്ഷ്യം 1921 ലെ മാപ്പിള കലാപത്തിന്റെ ശേഷിപ്പുകള് ഇന്നും ഓര്മ്കളിൽ ഒളിമങ്ങാതെ സൂക്ഷിച്ചു വരുന്ന എളന്നുമ്മൽ പ്രദേശത്തിന്റെ സ്ത്ഥി വിത്യസ്ഥമായിരുന്നില്ല. ഗ്രാമീണര്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്നു നല്കാന് 1924 എലിമെന്ഡറി സ്കൂള് ആരംഭിച്ചു. | |||
[[എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ/ചരിത്രം|കൂടുതൽ അറിയാം]]. | [[എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ/ചരിത്രം|കൂടുതൽ അറിയാം]]. | ||
വിദ്യാലയത്തിലെ ആദ്യ അദ്യാപകന് ബാലക്യഷ്ണന് ആയുരുന്നു. ആദ്യകാല മാനേജര് ബിച്ചിക്കോയ മുസാല്യാര് ആയിരുന്നു, ആദ്യകാലത്ത് അഞ്ചാംതരം വരെയായിരുന്നു. 1959ലെ വിദ്യാഭ്യാസ പിരഷ്കരണത്തിന്റെ ഭാഗമായി നാലാം തരം വരെയുളള സ്കൂളായി മാറി. | |||
സ്വാതന്ത്ര പൂര്വ്വ കാലത്ത് സ്ഥാപികപെട്ട വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയില് വഹിച്ച പങ്ക് ചെറുതല്ല. അന്നത്തെ കാലത്ത് എളന്നുമ്മലിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്ക്ക് ഏക ആശ്രയം ഈവിദ്യാലയമാണ്. | |||
ഇസ്മായിൽ എം. കെ യുടെ മാനേജ്മെന്റിന്റെ കീഴിലാണ് ഇന്ന് സ്കൂള് പ്രവര്ത്തിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രധാനഅധ്യാപകന് സജീവന് മാസ്ററും കൂടാതെ നാല് അധ്യാപികമാരും, പി.ടി.എ പ്രസിഡന്റ് ആയി പി.എ ജൈസലിന്റ കീഴിലുളള പി.ടി.എ സമിതി സ്കുളിന്റെ പുരോഗതിയില് സദാജാകരൂകരായി നിലകൊളളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |