Jump to content
സഹായം

"ന്യൂ യു പി എസ് ശാന്തിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ക്കൂൾ.കേരളത്തലെ ഏക പാൽപള്ളിക്കുടം . .തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ വെള്ളായണി ജംഗ്ഷനിൽ നിന്ന് വെള്ളായണി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ശാന്തിവിള താലൂക്ക് ആശുപുത്രിക്ക് സമീപത്താണ് സ്ക്കൂൾ.'''

== ചരിത്രം ==
== ചരിത്രം ==
'''ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങളുാടെയും ജനങ്ങളുടെ സാന്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിൻറെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.''' [[ന്യൂ യു പി എസ് ശാന്തിവിള/അധിക വായനയ്ക്ക്|അധിക വായനയ്ക്ക്]]
'''ഗോരസസഹകരണസംഘത്തിന്റെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങളുാടെയും ജനങ്ങളുടെ സാമ്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.''' [[ന്യൂ യു പി എസ് ശാന്തിവിള/അധിക വായനയ്ക്ക്|അധിക വായനയ്ക്ക്]]
* ക്ലാസ് മാഗസിൻ.  
* ക്ലാസ് മാഗസിൻ.  
* '''2009 ൽ  സിൽവർ ജൂബിലി അഘോഷങ്ങളുടെ ഭാഗമായി സ്ക്കൂൾ മാഗസിൻ ഇദംപ്രഥമായി പുറത്തിറക്കി .'''
* '''2009 ൽ  സിൽവർ ജൂബിലി അഘോഷങ്ങളുടെ ഭാഗമായി സ്ക്കൂൾ മാഗസിൻ ഇദംപ്രഥമായി പുറത്തിറക്കി .'''
*
*
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''<span dir="ltr" lang="ab">സ്വാ</span>തന്ത്ര സമരസേനാനി, ഗാന്ധിയൻ ചിന്തകൻ, പൊതുപ്രവർത്തകൻ,സഹകാരി എന്നീ നിലകളിൽ പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻ നായരാണ് ശാന്തിവിള സ്കൂൾ സ്ഥാപിച്ചത് .''' ഗോരസസഹകരണസംഘത്തിൻറെ കീഴിലാണ് സ്ക്കൂൾ. ആയതിനാൽ സംഘത്തിൻറെ കമ്മറ്റി തീരുമാനിക്കുുന്ന വ്യകതിയാണ് സ്ക്കൂൾ മാനേജർ ആകുന്നത് .നിലവിൽ ശ്രീ മേലാംങ്കോട് ബാലകൃഷ്ണനാണ് സ്ക്കൂൾ മാനേജർ . സംഘത്തിൻറെ കീഴിൽ [[ന്യൂ യു പി എസ് ശാന്തിവിള/അധികവായനയ്ക്ക്|അധികവായനയ്ക്ക്]]

kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2138782" എന്ന താളിൽനിന്ന് ശേഖരിച്ചത്