"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എ.യു.പി.എസ് ചേലോട് (മൂലരൂപം കാണുക)
12:07, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' | |||
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം''' | |||
1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ | |||
പ്രധാനദ്ധ്യാപകനും പ്യൂണും ഉൾപ്പെടെ 42പേർ ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇന്ന് എൽ. കെ. ജി, യു.കെ.ജി ഉൾപ്പെടെ 1200ഓളം കുട്ടികൾ പഠിച്ച് വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു ഭാഷകൾക്ക് പുറമെ മറ്റു വിഷയങ്ങൾക്കൊപ്പം കമ്പ്യൂട്ടർ പഠനവും നടന്നു വരുന്നു. മുമ്പ് രണ്ടു വർഷം ഇവിടെ തമിഴിലും പഠിപ്പിച്ചിരുന്നുവിശാലമായ കമ്പ്യൂട്ടർ ഹാൾ 10000 ഓളം പുസ്തകമുള്ള ലൈബ്രറി ആധുനിക ഉപകരണങ്ങളുള്ള ലാബ് മുതലായവ സ്കൂളിൻെറ സവിശേഷതകളാണ്. ദേവധാർ സ്കൂൾ മാനേജരായിരുന്ന വിശ്വനാഥൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ഡോ. കെ.കേശവദാസ് മാനേജരായി നിയമിതനാവുകയും അദ്ദേഹത്തിൻെറ കീഴിൽ നല്ല രീതിയിൽ സ്കൂൾ പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. | |||
കുട്ടികളിൽ സേവനോന്മുഖത ലീഡർഷിപ്പ് ക്വാളിറ്റി വർദ്ധിപ്പിക്കുന്നതിനായി ഭാരത് സ്കൗട്ട്സ് , ഗൈഡ്സ്, ബുൾബുൾ ഗ്രൂപ്പുകൾ പ്രവർത്തിച്ച് വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഖോഖോ കോർട്ട്, ബാഡ്മിൻെറൻ, വോളിബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഫുഡ്ബോൾ ടർഫ് എന്നിവയും കുട്ടികൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |