Jump to content
സഹായം

"എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാനകരണമായിരുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം  ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.  [[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ചരിത്രം|കൂടുതൽ അറിയുവാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== മാനേജ്മെന്റ് ==
[[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
 
മാനേജ്മെന്റ്
 
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ)
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ)
2. വി. മുഹമ്മദ്‌ മാസ്റ്റർ (2003 മുതൽ)
2. വി. മുഹമ്മദ്‌ മാസ്റ്റർ (2003 മുതൽ)
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2138351" എന്ന താളിൽനിന്ന് ശേഖരിച്ചത്