"ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി (മൂലരൂപം കാണുക)
11:04, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിനഗരം എന്ന സ്ഥലത്താണ്അറബിക്കടലിന്റെ തീരത്തു പ്രശാന്തസുന്ദരമായ കടലുണ്ടിനഗരം ഗ്രാമത്തിൽ ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തിയൊന്നിൽ സ്ഥാപിതമായി . സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മതപഠനത്തോടൊപ്പം പ്രാഥമികവിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ ഒരു മദ്രസ്സയിലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് . എന്നാൽ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം ലഭിക്കാത്തതിനാൽ ഫിഷറീസ്‌വകുപ്പ് ഏറ്റെടുത് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കു മേൽക്കോയ്മ നൽകുകയും ചെയ്തു .ആയിരത്തിതൊള്ളയിരത്തിമുപ്പത്തിരണ്ടിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്ഥാപനം ഏറ്റടുക്കുകയും ചെയ്തു . പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇവിടെ നിന്ന് പഠിച്ചു സർക്കാർമേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കുന്ന ധാരാളം പേരുണ്ട് . | വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിനഗരം എന്ന സ്ഥലത്താണ്അറബിക്കടലിന്റെ തീരത്തു പ്രശാന്തസുന്ദരമായ കടലുണ്ടിനഗരം ഗ്രാമത്തിൽ ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തിയൊന്നിൽ സ്ഥാപിതമായി . സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മതപഠനത്തോടൊപ്പം പ്രാഥമികവിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ ഒരു മദ്രസ്സയിലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് . എന്നാൽ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം ലഭിക്കാത്തതിനാൽ ഫിഷറീസ്‌വകുപ്പ് ഏറ്റെടുത് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കു മേൽക്കോയ്മ നൽകുകയും ചെയ്തു .ആയിരത്തിതൊള്ളയിരത്തിമുപ്പത്തിരണ്ടിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്ഥാപനം ഏറ്റടുക്കുകയും ചെയ്തു . പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇവിടെ നിന്ന് പഠിച്ചു സർക്കാർമേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കുന്ന ധാരാളം പേരുണ്ട് [[ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി/ചരിത്രം|.കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |