"ജി.എൽ.പി.എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെറുവണ്ണൂർ (മൂലരൂപം കാണുക)
21:52, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ല്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ല്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1955 ല്‍ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയില്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ല്‍ പട്ടിലകത്തു മനയില്‍നിന്നും 2.42 ഏക്കര്‍ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിര്‍മ്മിച്ച് ഇന്നത്തെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഇന്നും ചെറുവണ്ണൂര്‍ ജി.എല്‍.പി.പ്രശോഭിക്കുന്നു.2005 ല്‍ സുവര്‍ണ ജൂബിലിയും 2015 ല്‍ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
2.42 ഏക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 335 കുട്ടികള്‍ പഠിക്കുന്നു.സ്കൂളിന് കൂടുതല്‍ ക്ലാസ്സ് മുറികള്‍ ഇനിയും ആവശ്യമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
== ക്ലബുകള്‍ == | == ക്ലബുകള്‍ == | ||
വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. | |||
വിദ്യാരംഗം | വിദ്യാരംഗം | ||
സയന്‍സ് | സയന്‍സ് |