Jump to content
സഹായം

"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം എന്ന താൾ ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ മെച്ചപെട്ടതാണ്. രണ്ട് കോമ്പോണ്ടുകളിലായി ഏഴ് കെട്ടിടങ്ങളുങ്ങളും 25 ക്ലാസ്സ്മുറികളും ഉണ്ട്. 2700 സ്ക്വയർ ഫീറ്റുളള ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും സെമിനാർ ഹാളും പുതുതായി പണികഴിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും സാമഗ്രികളും ഉണ്ട്.
10000ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഓരോ ക്ലാസ്സിലും  ഓരോ ക്ലാസ്സ് ലൈബ്രറികളും ഉണ്ട്.രണ്ട് സ്മാർട്ട്ക്ലാസ്സ് മുറികളും 6 ലാപ്‍ടോപുകൾ ഉൾക്കോള്ളുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും  ഗേൾസ് ഫ്രണ്ട്ലി ടോയ്‍ലറ്റും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2134515" എന്ന താളിൽനിന്ന് ശേഖരിച്ചത്