"ജി.എം.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. പന്തലൂർ (മൂലരൂപം കാണുക)
07:09, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2024→ഭൗതിക സാഹചര്യങ്ങൾ
വരി 69: | വരി 69: | ||
==ഭൗതിക സാഹചര്യങ്ങൾ== | ==ഭൗതിക സാഹചര്യങ്ങൾ== | ||
ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് സ്‌കൂളിനുള്ളത്. ഒന്നാം ക്ലാസിലും രണ്ടാമ ക്ലാസിലും രണ്ട് ഡിവിഷനുകളും മൂന്ന്, നാല് ക്ലാസുകളിൽ മൂന്ന് വീതം ഡിവിഷനുകളുമുണ്ട്. സ്‌കൂളിന് തുറന്ന മൈതാനം ഇല്ലെങ്കിലും മഴയും വെയിലും ഏൽക്കാതെ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഷീറ്റ് മേഞ്ഞ വിശാലമായ മുറ്റമുണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. വേനലിലും കഠിനമായ ചൂട് വേളകളിലും സുഖകരമായ പഠനാന്തരീക്ഷം സാധ്യമാക്കുന്നതിന് എല്ലാ ക്ലാസ്സ് റൂമുകളും ഫാൻ സൗകര്യത്തോടെയാണുള്ളത്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാലും പ്രവർത്തിപ്പിക്കാവുന്ന ഇൻവെർട്ടർ സൗകര്യവും ഉണ്ട്. | 18542 QR code.png | ||
ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് സ്‌കൂളിനുള്ളത്. ഒന്നാം ക്ലാസിലും രണ്ടാമ ക്ലാസിലും രണ്ട് ഡിവിഷനുകളും മൂന്ന്, നാല് ക്ലാസുകളിൽ മൂന്ന് വീതം ഡിവിഷനുകളുമുണ്ട്. സ്‌കൂളിന് തുറന്ന മൈതാനം ഇല്ലെങ്കിലും മഴയും വെയിലും ഏൽക്കാതെ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഷീറ്റ് മേഞ്ഞ വിശാലമായ മുറ്റമുണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. വേനലിലും കഠിനമായ ചൂട് വേളകളിലും സുഖകരമായ പഠനാന്തരീക്ഷം സാധ്യമാക്കുന്നതിന് എല്ലാ ക്ലാസ്സ് റൂമുകളും ഫാൻ സൗകര്യത്തോടെയാണുള്ളത്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാലും പ്രവർത്തിപ്പിക്കാവുന്ന ഇൻവെർട്ടർ സൗകര്യവും ഉണ്ട്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |