Jump to content
സഹായം

"ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
അറിവിന്റെ തോഴി 31 വർഷത്തിന് ശേഷം പടിയിറങ്ങുന്നുതൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിൽ വിദ്യാഭ്യാസ രംഗത്ത് തല ഉയർത്തി നിൽക്കുന്ന ചെറുകുളം ജി എൽ പി സ്കൂൾ 70 വർഷങ്ങൾ പിന്നിടുമ്പോൾ 31 വർഷത്തെ സേവനം പൂർത്തിയാക്കിയ ടീച്ചർ  *ജമീല ടീച്ചർ  ഈ ഗ്രാമത്തിലെ ഒരുപാട് പേർക്ക് അറിവിൻ്റെ ആദ്യാക്ഷരം നുകർന്ന് നൽകി ഈ സ്കൂളിലെ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും പ്രിയ ജമീല ടീച്ചർ...  
അറിവിന്റെ തോഴി 31 വർഷത്തിന് ശേഷം പടിയിറങ്ങുന്നു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിൽ വിദ്യാഭ്യാസ രംഗത്ത് തല ഉയർത്തി നിൽക്കുന്ന ചെറുകുളം ജി എൽ പി സ്കൂൾ 70 വർഷങ്ങൾ പിന്നിടുമ്പോൾ 31 വർഷത്തെ സേവനം പൂർത്തിയാക്കിയ ടീച്ചർ  *ജമീല ടീച്ചർ  ഈ ഗ്രാമത്തിലെ ഒരുപാട് പേർക്ക് അറിവിൻ്റെ ആദ്യാക്ഷരം നുകർന്ന് നൽകി ഈ സ്കൂളിലെ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും പ്രിയ ജമീല ടീച്ചർ...  

ഒരു തലമുറയെ തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ നിർമ്മിച്ച് അറിവിന്റെ പാതയിലേക്ക് നയിച്ച ജമീല ടീച്ചർ... ഈ വർഷം  ഈ സ്കൂളിൽ നിന്നും പടിയിറങ്ങുന്നു......1993 ജൂൺ 14 ന് ഈ സ്കൂളിൽ ടീച്ചറായി  വന്ന് ....   31 വർഷം ഈ നാട്ടിലെ ജനങ്ങളെ അറിവിന്റെ ആദ്യാനുഭവങ്ങൾ നൽകി  സേവനം ചെയ്യാൻ സാധിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ആലേലി എന്ന കൊച്ചു ഗ്രാമത്തിൽ 1968 മെയ് 26 ന് ജനിച്ചു.

വരി 21: വരി 21:

വലിയ അലി ഹാജി,നൂറെങ്ങൾ മൂസാക്ക, എലബ്ര ബാപ്പുട്ടി കാക്ക തുടങ്ങിയവർ ഞാൻ ഇവിടെ വന്ന കാലം മുതൽ ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖരാണ്. 1993 ജൂൺ മുതൽ ഇതുവരെ എന്നോടൊപ്പം പ്രവർത്തിച്ച ഈ സ്കൂളിലെ എല്ലാ സഹപ്രവർത്തകരോടും നാട്ടുകാരോടും എന്റെ ശിക്ഷ ഗണങ്ങളോടും എന്റെ നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള തെറ്റ് കുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്.പിന്നിട്ട വഴികൾ മറന്നു പോകാതിരിക്കാനും നല്ല ചിന്തകളും നല്ല ആശയങ്ങളും പങ്കുവെക്കാനും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

സ്മരാണാലയം
18508- km jameela.jpeg
കനലായ് എരിയുന്ന
ജീവിത പാതയിൽ.,
കടലോളം നോവുകൾ
തോരാതെ പെയ്യുമ്പോൾ...
കാലം മായ്ക്കാത്ത
കവിതയായെന്നും.,
കാതോരം കേൾക്കുമെൻ
കലാലയ ഗീതങ്ങൾ...
കിളിപാടുമീ
പാട്ടിന്നൊലിയിലും..,
കനകമായ്
മിന്നിത്തിളങ്ങുന്നുവെന്നും
കുന്നോളം
കുന്നിക്കുരുവെന്നപോൽ
ആ കാല മാധുര്യ
സ്മരണാലയം...
പുത്തകത്താളിൽ
വരഞ്ഞതൊക്കെയും.,
പുത്തനായ് പൂക്കുവാൻ
വെമ്പൽ കൊള്ളുന്നു ..
പിറക്കുമോ പാരിതിൽ
ഒരുവട്ടം കൂടി
പ്രിയമേറുമാ
കാലത്തിൽ മുറ്റത്ത്..
കറകളഞ്ഞൊരാ
കുട്ടിത്ത കൂട്ടരും..
തുടിതാളമായെൻ്റെ
ഗുരുനാഥന്മാരും
ഒന്നിക്കും പുലരിതൻ
ചുംബനമേൽക്കുവാൻ
കൊതികൊണ്ടിരിപ്പാണീ
ഞാനെന്ന ബാല്യം ...
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2133199" എന്ന താളിൽനിന്ന് ശേഖരിച്ചത്