"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചെറുകുളം (മൂലരൂപം കാണുക)
19:52, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024→ചരിത്രം
വരി 79: | വരി 79: | ||
തുടർന്ന് കൊറോണ കാലഘട്ടത്തിനുശേഷം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്കൂൾ കെട്ടിടങ്ങൾ പെയിൻറ് അടിച്ചു വൃത്തിയാക്കുകയും7 ക്ലാസ് റൂമുകൾ ടൈൽസ് പാകി നൽകുകയും ചെയ്തു.കോറോണക്ക് ശേഷം | തുടർന്ന് കൊറോണ കാലഘട്ടത്തിനുശേഷം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്കൂൾ കെട്ടിടങ്ങൾ പെയിൻറ് അടിച്ചു വൃത്തിയാക്കുകയും7 ക്ലാസ് റൂമുകൾ ടൈൽസ് പാകി നൽകുകയും ചെയ്തു.കോറോണക്ക് ശേഷം | ||
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ചെറുകുളം സ്കൂളിന്റെ ഭൗതിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ സ്കൂളിൻറെ ചരിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായി. അഞ്ച് ലാപ്ടോപ്പുകളും 5 പ്രൊജക്ടറുകളും സ്കൂളിന് പഞ്ചായത്ത് നൽകി. | തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ചെറുകുളം സ്കൂളിന്റെ ഭൗതിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ സ്കൂളിൻറെ ചരിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായി. അഞ്ച് ലാപ്ടോപ്പുകളും 5 പ്രൊജക്ടറുകളും സ്കൂളിന് പഞ്ചായത്ത് നൽകി. പാചകപുരയിലേക്ക് വേണ്ട അടിസ്ഥാന ഉപകരണങ്ങൾ ബക്കറ്റ്, പാത്രങ്ങൾ, സ്‌റ്റൗ എന്നിവ നൽകുകയും ചെയ്തു. 2021 - 22 കാലഘട്ടങ്ങളിൽ ക്ലാസ് റൂമിലേക്ക് ആവശ്യമായ ബെഞ്ചുകളും ഡസ്കുകളും നൽകി. | ||
പാചകപുരയിലേക്ക് വേണ്ട അടിസ്ഥാന ഉപകരണങ്ങൾ ബക്കറ്റ്, പാത്രങ്ങൾ, സ്‌റ്റൗ എന്നിവ നൽകുകയും ചെയ്തു. 2021 - 22 കാലഘട്ടങ്ങളിൽ ക്ലാസ് റൂമിലേക്ക് ആവശ്യമായ ബെഞ്ചുകളും ഡസ്കുകളും നൽകി. | |||
ചെറുകുളം ജി.എൽ പി സ്കൂളിന്റെ അക്കാദമിക ഭൗതിക രംഗത്ത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധ സ്കൂളിനുണ്ട് എന്നുള്ളത് ഈ രണ്ടുമൂന്നു വർഷത്തെ കാലയളവിൽ ബോധ്യപ്പെട്ടതാണ് ക്ലാസ് റൂമിന്റെ സെപ്പറേഷനായുള്ള ഷട്ടർ, മുകളിലെ റൂഫിന്റെ സീലിംഗ്, ഇടച്ചുമരകളിലെ ഗ്രില്ലിംഗ്, സ്കൂൾ മുറ്റം ബ്രിക്സ് പതിക്കൽ , സ്കൂൾ ഗേറ്റ് വിപുലീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തുടർ വർഷങ്ങളിൽ പഞ്ചായത്ത് ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.അതോടൊപ്പം എളങ്കൂർ സർവീസ് സഹകരണ ബാങ്ക് ഒരു ക്ലാസ് റൂം ടൈൽ പാകി നൽകി. മറ്റൊരു ക്ലാസ് റൂം ടൈൽ പാകിയതും, സ്റ്റേജിന്റെ മുകളിൽ ടൈൽസ് വിരിച്ച്, ചുമരിന് പകരം ചുറ്റും ടിൻ ഷീറ്റ് വിരിച്ച് ക്ലാസ് റൂം ഉപയോഗത്തിന് യോഗ്യമാക്കിയതും, അഞ്ചു ക്ലാസ് റൂമുകൾ പരിപൂർണ്ണമായി വൈദ്യുതീകരിക്കാൻ വേണ്ട വയറിങ് നടത്തുകയും ചെയ്ത ശ്രീ. മാലിക്കിന്റെ സംഭാവനയും എടുത്തു പറയേണ്ടതാണ്. വികസനത്തിന്റെ പാതയിൽ കുതിക്കുന്ന ചെറുകുളം ജി എൽ പി സ്കൂളിന് എസ്.എസ് എ യുടേയും, ഡിപ്പാർട്ട്മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിരന്തര പരിശ്രമം ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. വരും കാലങ്ങളിലും എല്ലാവരുടെയും കൂട്ടായ്മ ഈ സ്ഥാപനത്തിന് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.. | ചെറുകുളം ജി.എൽ പി സ്കൂളിന്റെ അക്കാദമിക ഭൗതിക രംഗത്ത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധ സ്കൂളിനുണ്ട് എന്നുള്ളത് ഈ രണ്ടുമൂന്നു വർഷത്തെ കാലയളവിൽ ബോധ്യപ്പെട്ടതാണ് ക്ലാസ് റൂമിന്റെ സെപ്പറേഷനായുള്ള ഷട്ടർ, മുകളിലെ റൂഫിന്റെ സീലിംഗ്, ഇടച്ചുമരകളിലെ ഗ്രില്ലിംഗ്, സ്കൂൾ മുറ്റം ബ്രിക്സ് പതിക്കൽ , സ്കൂൾ ഗേറ്റ് വിപുലീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തുടർ വർഷങ്ങളിൽ പഞ്ചായത്ത് ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.അതോടൊപ്പം എളങ്കൂർ സർവീസ് സഹകരണ ബാങ്ക് ഒരു ക്ലാസ് റൂം ടൈൽ പാകി നൽകി. മറ്റൊരു ക്ലാസ് റൂം ടൈൽ പാകിയതും, സ്റ്റേജിന്റെ മുകളിൽ ടൈൽസ് വിരിച്ച്, ചുമരിന് പകരം ചുറ്റും ടിൻ ഷീറ്റ് വിരിച്ച് ക്ലാസ് റൂം ഉപയോഗത്തിന് യോഗ്യമാക്കിയതും, അഞ്ചു ക്ലാസ് റൂമുകൾ പരിപൂർണ്ണമായി വൈദ്യുതീകരിക്കാൻ വേണ്ട വയറിങ് നടത്തുകയും ചെയ്ത ശ്രീ. മാലിക്കിന്റെ സംഭാവനയും എടുത്തു പറയേണ്ടതാണ്. വികസനത്തിന്റെ പാതയിൽ കുതിക്കുന്ന ചെറുകുളം ജി എൽ പി സ്കൂളിന് എസ്.എസ് എ യുടേയും, ഡിപ്പാർട്ട്മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിരന്തര പരിശ്രമം ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. വരും കാലങ്ങളിലും എല്ലാവരുടെയും കൂട്ടായ്മ ഈ സ്ഥാപനത്തിന് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.. | ||
വരി 87: | വരി 85: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1954 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. ചെറു കളം. | 1954 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. ചെറു കളം. | ||
. | |||
വിശാലമായ കളിസ്ഥലലവും ചുറ്റും കോബോണ്ട് വാളും ഉള്ള ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിട്ടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഇപ്പോഴുണ്ട്. കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാൻ പി.ടി.എയുടേയും പഞ്ചായത്തിന്റെയും കൂ ട്ടായ്മയുടെ ഫലമായി നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മീതെ കെട്ടിടം പണിയാൻ തക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിന്ന് 490,000 രൂപയും മഞ്ചേരി നിയോജക മണ്ഡലം എം.എൽ. എ യുടെ ഫണ്ടിൽ നിന്നും രണ്ട് മുറികളും ഒരു സ്റ്റേജും ഉൾപ്പെടെയുള്ള ബിൽഡിംഗ് പണിയുന്നതിന് 25 ലക്ഷം രൂപയും ഈ വർഷം അനുവദിച്ചു കിട്ടിയിട്ടുണ്ട് | വിശാലമായ കളിസ്ഥലലവും ചുറ്റും കോബോണ്ട് വാളും ഉള്ള ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിട്ടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഇപ്പോഴുണ്ട്. കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാൻ പി.ടി.എയുടേയും പഞ്ചായത്തിന്റെയും കൂ ട്ടായ്മയുടെ ഫലമായി നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മീതെ കെട്ടിടം പണിയാൻ തക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിന്ന് 490,000 രൂപയും മഞ്ചേരി നിയോജക മണ്ഡലം എം.എൽ. എ യുടെ ഫണ്ടിൽ നിന്നും രണ്ട് മുറികളും ഒരു സ്റ്റേജും ഉൾപ്പെടെയുള്ള ബിൽഡിംഗ് പണിയുന്നതിന് 25 ലക്ഷം രൂപയും ഈ വർഷം അനുവദിച്ചു കിട്ടിയിട്ടുണ്ട് | ||
സ്കുൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നടന്ന അഞ്ചു ദിവസത്തെ EKC കോളേജിലെ എഞ്ചിനിയറിംഗ് വിദ്യർത്ഥികളുടെ NSS ക്യാമ്പ് സൂളിന്റെ ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടപ്പം സ്കൂളിന്റെ മുഖഛായ മാറ്റി. | സ്കുൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നടന്ന അഞ്ചു ദിവസത്തെ EKC കോളേജിലെ എഞ്ചിനിയറിംഗ് വിദ്യർത്ഥികളുടെ NSS ക്യാമ്പ് സൂളിന്റെ ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടപ്പം സ്കൂളിന്റെ മുഖഛായ മാറ്റി. |